2013 ലെ ഗാനങ്ങൾ

Sl No. ഗാനം ചിത്രം/ആൽബം രചന സംഗീതം ആലാപനം
1 കാറ്റാടീ കാറ്റാടീ നീയാണെൻ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സന്തോഷ് വർമ്മ എം ജയചന്ദ്രൻ രാജേഷ് കൃഷ്ണ, സംഗീത ശ്രീകാന്ത്
2 കൊയമ്പത്തൂര് നാട്ടിലെ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സന്തോഷ് വർമ്മ എം ജയചന്ദ്രൻ വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ഹരിചരൺ ശേഷാദ്രി
3 നിൻ‌ടെ പിന്നാലേ നടന്നതില്‍ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സന്തോഷ് വർമ്മ എം ജയചന്ദ്രൻ അൻവർ സാദത്ത്
4 സാദാ ദോശ കല്ല്‌ദോശ പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് സന്തോഷ് വർമ്മ എം ജയചന്ദ്രൻ ശങ്കർ മഹാദേവൻ, നിഖിൽ രാജ്, എം ജയചന്ദ്രൻ
5 ഏതോ സായാഹ്ന സ്വപ്നങ്ങളിൽ 10.30 എ എം ലോക്കൽ കാൾ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ സച്ചിൻ വാര്യർ
6 പഞ്ചവർണ്ണ തട്ടമിട്ട് 10.30 എ എം ലോക്കൽ കാൾ മുരുകൻ കാട്ടാക്കട ഗോപി സുന്ദർ ഗോപി സുന്ദർ
7 ദൂരെ ദൂരെ ദൂരേ തീരം തേടി 101 ചോദ്യങ്ങൾ ഷോബിൻ കണ്ണങ്ങാട്ട് എം കെ അർജ്ജുനൻ പി ജയചന്ദ്രൻ
8 എന്തിനെന്ത് എന്തിനെന്ത് 3 ഡോട്ട്സ് വി ആർ സന്തോഷ് വിദ്യാസാഗർ മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു
9 ഒത്തു പിടിച്ചാൽ മല പോരും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് വിദ്യാസാഗർ ഫ്രാങ്കോ
10 കണ്ണിൽ കണ്ണിൽ മിന്നും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് വിദ്യാസാഗർ മധു ബാലകൃഷ്ണൻ, സുജാത മോഹൻ, കാർത്തിക്
11 കുന്നിറങ്ങി പാഞ്ഞുവരും 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് വിദ്യാസാഗർ നിവാസ് രഘുനാഥൻ
12 മേലെ മായും മായതിങ്കൽ 3 ഡോട്ട്സ് രാജീവ് ഗോവിന്ദ് വിദ്യാസാഗർ മധു ബാലകൃഷ്ണൻ, കാർത്തിക്, ടിപ്പു, മാസ്റ്റർ കെ ബാലസുബ്രമണ്യം
13 തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു 3ജി തേർഡ് ജെനറേഷൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മോഹൻ സിത്താര ജോർജ് പീറ്റർ , വിഷ്ണു കുറുപ്പ്
14 അഴകേ അരികെ 3ജി തേർഡ് ജെനറേഷൻ റഫീക്ക് അഹമ്മദ് മോഹൻ സിത്താര നജിം അർഷാദ്, മഞ്ജരി
15 പമ്മിപമ്മി നടക്കും 3ജി തേർഡ് ജെനറേഷൻ റഫീക്ക് അഹമ്മദ് റോണി റാഫേൽ വേരിയസ് ആർട്ടിസ്റ്റ്സ്
16 വലുതൊക്കെ വലുതാകുന്നറിയുന്നുണ്ടേ 3ജി തേർഡ് ജെനറേഷൻ മുരുകൻ കാട്ടാക്കട മോഹൻ സിത്താര മുരുകൻ കാട്ടാക്കട
17 ആടിക്കുളിരായി കുഞ്ഞിക്കുറുമ്പായി 5 സുന്ദരികൾ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള പ്രീതി പിള്ള
18 ഏകാന്തം ജന്മങ്ങൾതൻ 5 സുന്ദരികൾ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ കുനാൽ ഗഞ്ചാവാല, ശ്രേയ രാഘവ്
19 കാണാദൂരം പോയേ 5 സുന്ദരികൾ നേഹ എസ് നായർ യക്സാൻ ഗാരി പരേര നേഹ എസ് നായർ
20 തീരാലഹരി സംഗതരംഗം 5 സുന്ദരികൾ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള പ്രീതി പിള്ള
21 മന്ദാരക്കാറ്റേ 5 സുന്ദരികൾ റഫീക്ക് അഹമ്മദ് യക്സാൻ ഗാരി പരേര നേഹ എസ് നായർ
22 മഴനീർത്ത രാഗം ചൂടി 5 സുന്ദരികൾ സുനിൽ രാജ് സത്യ ബിജിബാൽ ഗായത്രി
23 കുയിലിന്റെ പാട്ട് കേട്ടോ 72 മോഡൽ സന്തോഷ് വർമ്മ എം ജയചന്ദ്രൻ ശ്വേത മോഹൻ, രാജേഷ് കൃഷ്ണ
24 ടാക്സി കാറ് ടാക്സി കാറ് 72 മോഡൽ സന്തോഷ് വർമ്മ എം ജയചന്ദ്രൻ ബെന്നി ദയാൽ
25 വെയിൽപ്രാവേ നീ പറന്നേതോ 72 മോഡൽ സന്തോഷ് വർമ്മ എം ജയചന്ദ്രൻ വിജയ് യേശുദാസ്
26 മോഹപ്പാടപ്പൂവിതള്‍ വിരിയും അകം വേരിയസ് ആർട്ടിസ്റ്റ്സ് മുരാരി വാസുദേവ്, ദീപക് രഘു വേരിയസ് ആർട്ടിസ്റ്റ്സ്
27 കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ അന്നയും റസൂലും അൻവർ അലി കൃഷ്ണകുമാർ‌ ആൻഡ്രിയ ജെറമിയ
28 കണ്ട് രണ്ട് കണ്ണു് അന്നയും റസൂലും പി എ കാസിം കൃഷ്ണകുമാർ‌, എം എസ് ബാബുരാജ് ഷഹബാസ് അമൻ
29 കായലിനരികെ അന്നയും റസൂലും മേപ്പള്ളി ബാലൻ മെഹ്ബൂബ് ഷഹബാസ് അമൻ
30 യാനമേ യാനമേ അന്നയും റസൂലും അൻവർ അലി കൃഷ്ണകുമാർ‌ ആനന്ദ് അരവിന്ദാക്ഷൻ
31 വഴിവക്കിൽ വെയിൽ കായും അന്നയും റസൂലും അൻവർ അലി കൃഷ്ണകുമാർ‌ ആനന്ദ് അരവിന്ദാക്ഷൻ, ശ്വേത മോഹൻ
32 സമ്മിലൂനീ സമ്മിലൂനീ അന്നയും റസൂലും ഉമ്പാച്ചി / റഫീക് തിരുവള്ളൂർ ഷഹബാസ് അമൻ ഷഹബാസ് അമൻ
33 അയ്യോ വിഷാദമേഘമായി അന്നും ഇന്നും എന്നും ബി കെ ഹരിനാരായണൻ വരുൺ ഉണ്ണി രാഹുൽ നമ്പ്യാർ
34 രാവിൻ ചെരുവിൽ അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ രമ്യ നമ്പീശൻ
35 വാനം ചുറ്റും മേഘം അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ വിജയ് യേശുദാസ്, മൃദുല വാര്യർ
36 ഹിയർ വീ ഗോ അഗെയിൻ അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് ലഭ്യമായിട്ടില്ല എം ജയചന്ദ്രൻ ജെർമി
37 ആവണിമാസം ആറ്റുമണൽ അഭിയും ഞാനും പി ജയകുമാർ പ്രമോദ് നായർ രാകേഷ് ബ്രഹ്മാനന്ദൻ, രേഷ്മ മേനോൻ
38 കണ്ണാന്തളി മുറ്റത്തൊരു അയാൾ എം ടി പ്രദീപ്കുമാർ എം ജി അനിൽ ശ്വേത മോഹൻ
39 നിറമിയന്ന വാനമേ അയാൾ ദേവദാസ് ആർ സോമശേഖരൻ സുദീപ് കുമാർ
40 പൂവേ പൊന്നാമ്പൽപ്പൂവേ അയാൾ എം ടി പ്രദീപ്കുമാർ മോഹൻ സിത്താര വിജയ് യേശുദാസ്
41 മനസിജനൊരു മലരമ്പെയ്തു അയാൾ എം ടി പ്രദീപ്കുമാർ ആർ സോമശേഖരൻ ശ്വേത മോഹൻ
42 മനസിജനൊരു മലരമ്പെയ്തു അയാൾ എം ടി പ്രദീപ്കുമാർ ആർ സോമശേഖരൻ പി ജയചന്ദ്രൻ
43 വടക്കിനി പൂമുഖത്തന്നൊരിക്കൽ അയാൾ ദേവദാസ് മോഹൻ സിത്താര അനുരാധ ശ്രീറാം
44 ഇതുവഴി പോരാമോ അരികിൽ ഒരാൾ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ഇന്ദ്രജിത്ത് സുകുമാരൻ, ചിത്ര അയ്യർ
45 കനവിനുമുണർവിനു അരികിൽ ഒരാൾ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ശ്രേയ രാഘവ് , ഗോപി സുന്ദർ
46 കനവിൽ കനവിൽ തിരയും അരികിൽ ഒരാൾ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ രമ്യ നമ്പീശൻ
47 അകന്നിരുന്നാലും പ്രിയമാനസാ ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ കെ എസ് ചിത്ര
48 നിളയ്ക്കു മുകളിൽ ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ ആശ ജി മേനോൻ
49 പെയ്തൊഴിഞ്ഞു ശ്യാമ വാനം ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ കെ ജെ യേശുദാസ്
50 മുത്തണി മണിവിരലാൽ ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ വിജയ് യേശുദാസ്, രാധികാ തിലക്
51 ശാരദ നീരദ ഹൃദയാകാശം ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ എം ജി ശ്രീകുമാർ
52 ഹേമാംബരി തൂമഞ്ജരി ശ്രീരഞ്ജനി ആട്ടക്കഥ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ കെ ജെ യേശുദാസ്
53 ആത്മാവിൽ തിങ്കൾ കുളിർ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള ശ്വേത മോഹൻ, പ്രീതി പിള്ള, ശങ്കർ ശർമ്മ , കരീറ്റ മോഹൻ , നിതിൻ രാജ്
54 ഈ സോളമനും ശോശന്നയും ആമേൻ പി എസ് റഫീഖ് പ്രശാന്ത് പിള്ള പ്രീതി പിള്ള, വി ശ്രീകുമാർ
55 തറു തികു തികു തെയ് ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള സോപാനം അനിൽ , സോപാനം സതീഷ്‌, നിതിൻ രാജ്, ശങ്കർ ശർമ്മ
56 പമ്പര പാ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള സോപാനം അനിൽ , സോപാനം സതീഷ്‌, രമ്യ നമ്പീശൻ, നിതിൻ രാജ്
57 മീൻ പിടച്ചോരീ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള അലിസ്സ മെണ്ടോൻസ
58 വട്ടോളി ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള ലക്കി അലി
59 സ്പിരിറ്റ്‌ ഓഫ് ആമേൻ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള പ്രശാന്ത് പിള്ള, അൽഫോൺസ് ജോസഫ്, ശങ്കർ ശർമ്മ
60 കണ്ണിലായിരം അഴകുകൾ ആറു സുന്ദരിമാരുടെ കഥ അനു എലിസബത്ത് ജോസ് ദീപക് രഘു സുചിത് സുരേശൻ, അഖില ആനന്ദ്, ദീപക് രഘു
61 പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ ആറു സുന്ദരിമാരുടെ കഥ കൈതപ്രം ദീപക് ദേവ് കെ എസ് ചിത്ര, ജി വേണുഗോപാൽ, കല്യാണി മേനോൻ
62 ഇളവെയിൽ വിരലുകളാൽ ആർട്ടിസ്റ്റ് റഫീക്ക് അഹമ്മദ് ബിജിബാൽ കെ എസ് ചിത്ര
63 പ്രകാശമേ പ്രകാശമേ ആർട്ടിസ്റ്റ് റഫീക്ക് അഹമ്മദ് ബിജിബാൽ വിഷ്ണു
64 അതിരില്ലാ നഗരം ഇംഗ്ലീഷ് റെക്സ് വിജയൻ രോഹൻ കൈമൾ, ശങ്കർ ടക്കർ
65 താരമേ താരമേ താഴ്ന്നിറങ്ങി ഇംഗ്ലീഷ് ഷിബു ചക്രവർത്തി റെക്സ് വിജയൻ സുചിത് സുരേശൻ
66 നിലാവാനമേ ദൂരെ ഇംഗ്ലീഷ് ഷിബു ചക്രവർത്തി റെക്സ് വിജയൻ ജോബ് കുര്യൻ
67 മായുമീ സന്ധ്യകൾ ഇംഗ്ലീഷ് റെക്സ് വിജയൻ രമ്യ നമ്പീശൻ
68 ശലഭമായി വന്നതെന്തേ ഇംഗ്ലീഷ് ഷിബു ചക്രവർത്തി റെക്സ് വിജയൻ നേഹ എസ് നായർ
69 മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള ഇടുക്കി ഗോൾഡ്‌ റഫീക്ക് അഹമ്മദ് ബിജിബാൽ ജോബ് കുര്യൻ
70 വറ്റക്കുളം വറ്റുന്നിതാ കാലിയായി ഇടുക്കി ഗോൾഡ്‌ റഫീക്ക് അഹമ്മദ് ബിജിബാൽ ശ്രീനാഥ് ഭാസി
71 ആലോലം തേനോലും ഇത് പാതിരാമണൽ വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ യൂസഫ് നജിം അർഷാദ്, മൃദുല വാര്യർ
72 എരിവെയിലു കൊള്ളും ഇത് പാതിരാമണൽ വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ യൂസഫ് ശ്രേയ ഘോഷൽ
73 ഏകാകി നീയിന്നോ ഇത് പാതിരാമണൽ വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ യൂസഫ് കെ ജെ യേശുദാസ്
74 ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? സൈനു പള്ളിത്താഴത്ത് കെ എ ലത്തീഫ് പ്രദീപ് പള്ളുരുത്തി, അഫ്സൽ
75 കണ്ണന്റെ കരളിലെ ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? സൈനു പള്ളിത്താഴത്ത് കെ എ ലത്തീഫ് അഖില ആനന്ദ്
76 ജന്മസുകൃതമാം ഭാവനയാല്‍ ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? സൈനു പള്ളിത്താഴത്ത് കെ എ ലത്തീഫ് കെ എസ് ചിത്ര
77 പ്രണയത്തിന്‍ പൂന്തണലില്‍ ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? സൈനു പള്ളിത്താഴത്ത് കെ എ ലത്തീഫ് വിജയ് യേശുദാസ്, സുജാത മോഹൻ
78 എന്നോട് കൂടെ വസിക്കുന്ന ഇമ്മാനുവൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് രഞ്ജിത് ജയരാമൻ , കോറസ്, ദിവ്യ എസ് മേനോൻ
79 പാതകൾ ഈ പാതകൾ ഇമ്മാനുവൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് അജീഷ് അശോകൻ , കാറൽ ഫ്രെനൈസ് , രേഷ്മ മേനോൻ
80 മാനത്തുദിച്ചത് മണ്ണിൽ ഇമ്മാനുവൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് നജിം അർഷാദ്, സപ്തപർണ്ണ ചക്രവർത്തി
81 ജോണീ മോനെ ജോണീ എ ബി സി ഡി റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ദുൽഖർ സൽമാൻ
82 നയാപൈസയില്ലാ എ ബി സി ഡി പി ഭാസ്ക്കരൻ ഗോപി സുന്ദർ, കെ രാഘവൻ ജൂനിയർ മെഹബൂബ്
83 വാനം പുതുമഴ പെയ്തു എ ബി സി ഡി റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ഗോപി സുന്ദർ, അന്ന കാതറീന വാലയിൽ
84 ഏങ്ങെങ്ങോ കണ്ണീരിന്‍ തേരേറി എന്റെ മുരുകൻ കാട്ടാക്കട ശരത്ത് ശരത്ത്
85 ചിരി ചിരിയോ കളി കളിയോ എന്റെ ബാലേന്ദു ശരത്ത് രഞ്ജിനി ജോസ്
86 പാവ ഞാന്‍ എന്റെ മുരുകൻ കാട്ടാക്കട ശരത്ത് ശ്രേയ ഘോഷൽ
87 പാവ ഞാന്‍ - അണ്‍പ്ലഗ്ഗഡ് എന്റെ
88 പൂമാനം തേടും മേഘങ്ങള്‍ എന്റെ മുരുകൻ കാട്ടാക്കട ശരത്ത് ജീവൻ പി കുമാർ, അദിതി
89 എന്റെ നെഞ്ചിൽ ഒരു ലാളനം എന്റെ പുതിയ നമ്പർ എം ജി സുകുമാരൻ നസിറുദ്ദീൻ ഷാ ലഭ്യമായിട്ടില്ല
90 ചന്നം പിന്നം പാറി പാറി നടക്കാം എന്റെ പുതിയ നമ്പർ എം ജി സുകുമാരൻ നസിറുദ്ദീൻ ഷാ ലഭ്യമായിട്ടില്ല
91 നിശാഗന്ധി പൂത്തു അറിയാതെ എന്റെ പുതിയ നമ്പർ എം ജി സുകുമാരൻ നസിറുദ്ദീൻ ഷാ ലഭ്യമായിട്ടില്ല
92 ഈ ഇരവിലേ തീ ചൊരിയുമീ എസ്കേപ്പ് ഫ്രം ഉഗാണ്ട വരുൺ ഉണ്ണി, ഗോപി സുന്ദർ രാഹുൽ നമ്പ്യാർ
93 ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ തേനല്ലേ എസ്കേപ്പ് ഫ്രം ഉഗാണ്ട വരുൺ ഉണ്ണി, ഗോപി സുന്ദർ സച്ചിൻ വാര്യർ
94 ഓ സുന്ദരിയെ നിന്നെ കണ്ടു ഞാൻ എസ്കേപ്പ് ഫ്രം ഉഗാണ്ട വരുൺ ഉണ്ണി ഗോപി സുന്ദർ ലഭ്യമായിട്ടില്ല
95 യാനം തീരങ്ങൾ തേടുന്ന യാനം എസ്കേപ്പ് ഫ്രം ഉഗാണ്ട ആർ വേണുഗോപാൽ ഗോപി സുന്ദർ ലഭ്യമായിട്ടില്ല
96 നിന്‍ മൗനവും എന്‍ മൗനവും എൻട്രി വയലാർ ശരത്ചന്ദ്രവർമ്മ മെജോ ജോസഫ് മിൻമിനി, കൗശിക് മേനോൻ
97 സമ്മാനം ഓടി നേടണോ എൻട്രി അനിൽ പനച്ചൂരാൻ മെജോ ജോസഫ് മെജോ ജോസഫ്, ക്രിസ്റ്റീൻ ജോസ്, വിനോദ് വർമ്മ
98 ഈ നിലാവിൻ സ്മൃതിയിലൂറും ഏഴാമത്തെ വരവ് ടി ഹരിഹരൻ ടി ഹരിഹരൻ കെ ജെ യേശുദാസ്
99 കാട് പൂത്തേ കനവു പൂത്തേ ഏഴാമത്തെ വരവ് ടി ഹരിഹരൻ ടി ഹരിഹരൻ കെ എസ് ചിത്ര
100 കുപ്പിവള മുത്തുച്ചിപ്പിവള ഏഴാമത്തെ വരവ് ടി ഹരിഹരൻ ടി ഹരിഹരൻ വിജിത
101 ചന്ദനം മണക്കുന്ന കാട്ടിൽ ഏഴാമത്തെ വരവ് ടി ഹരിഹരൻ ടി ഹരിഹരൻ ഉണ്ണി മേനോൻ
102 ഓർക്കാതെ മായാതെ ഏഴ് സുന്ദര രാത്രികൾ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള കാർത്തിക്, ചരണ്‍ രാജ് , ഗൗരി ലക്ഷ്മി
103 കൂടെ ഇരിക്കാം കൂടെ ഇരിക്കാം ഏഴ് സുന്ദര രാത്രികൾ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള ഹരിചരൺ ശേഷാദ്രി, ഗായത്രി
104 നക്ഷത്രംപോൽ കണ്ണിൽ മിണ്ണി ഏഴ് സുന്ദര രാത്രികൾ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള പ്രീതി പിള്ള
105 പാൽനിലാമഴയത്ത് പാതിരാക്കടവിൽ (fan made promotion song) ഏഴ് സുന്ദര രാത്രികൾ ഷൈനു രാജേഷ്‌ പി ഗോപാൽ രാജേഷ്‌ പി ഗോപാൽ
106 പെട്ടിടാമാരും ആപത്തിൽ ഏഴ് സുന്ദര രാത്രികൾ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള ആലാപ് രാജു , ശങ്കർ ശർമ്മ
107 തേങ്ങും മേഘങ്ങൾ ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ കെ എൽ ശ്രീറാം
108 നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് രാജീവ് ആലുങ്കൽ ബിജിബാൽ വിദ്യാധരൻ, അൻവർ സാദത്ത്, അരുൺ എളാട്ട്
109 പകലേ നീ ദൂരെ ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് വയലാർ ശരത്ചന്ദ്രവർമ്മ ബിജിബാൽ പി ജയചന്ദ്രൻ
110 പടവാളും പരിചയും ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് സന്തോഷ് വർമ്മ ബിജിബാൽ അനു വി സുദേവ് കടമ്മനിട്ട, കോറസ്
111 *ഇൻഫോ സൂപ്പർ ഹൈവേ ഒമേഗ ഷാജി ഫ്രാൻസിസ് റോണി റാഫേൽ ഫ്രാങ്കോ
112 നൊമ്പരക്കൂടിന്‍ അഴികളില്‍ ഒമേഗ ചിറ്റൂർ ഗോപി റോണി റാഫേൽ സുദീപ് കുമാർ
113 പറയുമോ കാതില്‍ ഇന്നു നീ ഒമേഗ ചിറ്റൂർ ഗോപി റോണി റാഫേൽ വിധു പ്രതാപ്, രഞ്ജിനി ജോസ്
114 മിഴിയാലെ ചൊല്ലി ഞാന്‍ ഒമേഗ ചിറ്റൂർ ഗോപി റോണി റാഫേൽ സിതാര കൃഷ്ണകുമാർ
115 മിഴിയാലെ ചൊല്ലി - M ഒമേഗ ചിറ്റൂർ ഗോപി റോണി റാഫേൽ മധു ബാലകൃഷ്ണൻ
116 ഓമന കോമളത്താമരപൂവേ ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് വിദ്യാസാഗർ നജിം അർഷാദ്, അഭിരാമി അജയ്
117 വാളെടുക്കണം വലവിരിക്കണം ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് വിദ്യാസാഗർ ജി ശ്രീറാം
118 ശ്യാമമേഘമേ ശ്യാമമേഘമേ ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് വിദ്യാസാഗർ കെ എസ് ചിത്ര
119 സാജന് ആവോഡി ഒരു ഇന്ത്യൻ പ്രണയകഥ റഫീക്ക് അഹമ്മദ് വിദ്യാസാഗർ ഹരീഷ്, മാൻസി
120 പ്രിയകാമിനീ പ്രാണേശ്വരീ ഒരു നേരിന്റെ നൊമ്പരം ആശാമോൾ മുരളീധരൻ പി ശിവറാം വേരിയസ് ആർട്ടിസ്റ്റ്സ്
121 മുത്തുപോലെ നീയെന്നുള്ളില്‍ ഒരു നേരിന്റെ നൊമ്പരം ആശാമോൾ മുരളീധരൻ പി ശിവറാം അനിൽ
122 വിളക്കായിരുന്നു ഞാൻ എങ്കിലും ഒരു നേരിന്റെ നൊമ്പരം ആശാമോൾ മുരളീധരൻ പി ശിവറാം ഗായത്രി
123 കാറ്റേ കാറ്റേ കായൽ കാറ്റേ ഒരു യാത്രയിൽ അനിൽ പനച്ചൂരാൻ രാഹുൽ രാജ് ചാന്ദ്നി
124 ആശാനക്ഷരമൊന്നു പിഴച്ചാലമ്പത്തൊന്നു ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ ഡോ ലാൽജിഷ് ലവു്ലീസ് പ്രാണ്‍ ദി ബാന്റ് ലഭ്യമായിട്ടില്ല
125 ഓള് എന്റെ ഉള്ളിൽ ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ അഫ്സൽ അബ്ദുൾ കരീം അഭിജാത് ജോണ്‍സണ്‍ ലഭ്യമായിട്ടില്ല
126 ജന്മാന്തരങ്ങളിൽ നീ ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ രതീഷ് വേഗ പ്രദീപ് ചന്ദ്രകുമാർ
127 പറയുമോ മലരിതളേ ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ രതീഷ് വേഗ രാഹുൽ നമ്പ്യാർ
128 പിടയുക ഉണരുക ഒറീസ ആലങ്കോട് ലീലാകൃഷ്ണൻ രതീഷ് വേഗ പി ജയചന്ദ്രൻ
129 മേഘമേ നിൻ തൂവൽ ഒറീസ പ്രകാശ് മാരാർ രതീഷ് വേഗ ഹരിചരൺ ശേഷാദ്രി
130 ചവിട്ടുമ്പോൾ സൈക്കിളിന്റെ ചങ്ങല ഒളിപ്പോര് പി എൻ ഗോപീകൃഷ്ണൻ ജോൺ പി വർക്കി മൈനാമ്പെട്ടി ശ്രീറാം ചന്ദ്ര, ഷൽമളി ഖോൽഗഡേ
131 കാട്ടു തേനോ തേക്കുചാറോ ഓഗസ്റ്റ് ക്ലബ്ബ് since 1969 റഫീക്ക് അഹമ്മദ് ബെന്നെറ്റ് ഷോബി തിലകൻ, വിജയ് പ്രകാശ്
132 കാതോർത്തുവോ ജാലകം ഓഗസ്റ്റ് ക്ലബ്ബ് since 1969 റഫീക്ക് അഹമ്മദ് ബെന്നെറ്റ് സുജാത മോഹൻ, വീത്‌‌‌രാഗ്
133 വാതിൽ ചാരുമോ ഓഗസ്റ്റ് ക്ലബ്ബ് since 1969 റഫീക്ക് അഹമ്മദ് ബെന്നെറ്റ് ശ്രേയ ഘോഷൽ, ശ്രീനിവാസ്
134 രക്ഷകാ നീ കണ്ടതില്ലെൻ കടൽ കടന്ന് ഒരു മാത്തുക്കുട്ടി അനു എലിസബത്ത് ജോസ് ഷഹബാസ് അമൻ ശ്വേത മോഹൻ
135 അളിവേണി ചുരുൾ വേണിയാകെ കഥവീട് ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, മൃദുല വാര്യർ
136 കാറ്റിലെ പൂമണം കഥവീട് സോഹൻലാൽ എം ജയചന്ദ്രൻ ശ്വേത മോഹൻ
137 കാറ്റിലെ പൂമണം പൂവിലെ തേൻകണം കഥവീട് സോഹൻലാൽ എം ജയചന്ദ്രൻ സുചിത്ര
138 മറക്കാനുള്ളത് മറന്നുതന്നെയാകണം കഥവീട് സോഹൻലാൽ എം ജയചന്ദ്രൻ കെ എസ് ചിത്ര
139 ആർദ്രമീ മിഴികള്‍ രണ്ടിലും കളിമണ്ണ് ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
140 ഝൂലോ ഝൂലേ കളിമണ്ണ് മനോജ് യാദവ് എം ജയചന്ദ്രൻ വിജയ് യേശുദാസ്, സുചിത്ര
141 ദിൽ ലേ നാ കളിമണ്ണ് മനോജ് യാദവ് എം ജയചന്ദ്രൻ സോനു കക്കർ
142 ബദ്നാമി ഹോ ഗയീ കളിമണ്ണ് മനോജ് യാദവ് എം ജയചന്ദ്രൻ സോനു കക്കർ, സുഖ്‌വിന്ദർ സിങ്
143 മലരൊളിയേ മന്ദാരമലരേ കളിമണ്ണ് ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ മൃദുല വാര്യർ, സുദീപ് കുമാർ
144 വക്രതുണ്ഡ മഹാകായ കളിമണ്ണ് ട്രഡീഷണൽ എം ജയചന്ദ്രൻ ഹരിചരൺ ശേഷാദ്രി
145 ശലഭമായ് ഉയരുവാൻ കളിമണ്ണ് ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ, സുദീപ് കുമാർ
146 ശ്രീ മാധവീ കാനനസ്ഥെ കളിമണ്ണ് ട്രഡീഷണൽ എം ജയചന്ദ്രൻ ജാനകി ഐയ്യർ
147 തീം മ്യൂസിക് കാഞ്ചി ലഭ്യമായിട്ടില്ല റോണി റാഫേൽ ലഭ്യമായിട്ടില്ല
148 ദൂരെ ഈ യാത്രയിൽ കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ അൽഫോൺസ് ജോസഫ്
149 മുല്ലപ്പൂചേലുള്ള പെണ്ണാണ് കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ രാജലക്ഷ്മി
150 മുല്ലപ്പൂചേലുള്ള മന്ദാര പെണ്ണിൻമേൽ കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ നജിം അർഷാദ്
151 രാവിന്റെ മൂകമാം ശ്യാമാംബരങ്ങളിൽ കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ മുരളി ഗോപി
152 ഓ ഓ കിളി പോയി കിളി പോയി റഫീക്ക് അഹമ്മദ് രാഹുൽ രാജ് രാഹുൽ രാജ്, അജു വർഗ്ഗീസ്
153 നടന്നു നടന്നു നീങ്ങിയ കാലം കുഞ്ഞനന്തന്റെ കട റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ കാവാലം ശ്രീകുമാർ, എം എസ് വിശ്വനാഥൻ
154 ശരറാന്തൽ മിഴി മായും
155 കരളിലൊഴുകുമൊരോളമായി കുട്ടീം കോലും വിനായക് ശശികുമാർ ഷാൻ റഹ്മാൻ ഷാൻ റഹ്മാൻ, ശ്വേത മോഹൻ
156 അന്നൊരു നാൾ ഞാൻ കുന്താപുര ജോർജി ജോണ്‍ ടി കെ വിമൽ നേഹ എസ് നായർ, രാഹുൽ സുബ്രഹ്മണ്യൻ
157 കണ്മണിയേ നിൻ കൺ‌കൾ കുന്താപുര ടി കെ വിമൽ ടി കെ വിമൽ നേഹ എസ് നായർ, രഞ്ജിൻ രാജ് വർമ്മ
158 നേരം പുലരും ഇളം കുന്താപുര ജോർജി ജോണ്‍ ടി കെ വിമൽ രോഷ്നി രൂപേഷ്
159 അഴകോലും മാരിവില്ലേ കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി ഹരിചരൺ ശേഷാദ്രി
160 ഇതുവരെ ഞാന്‍ തിരയുകയായി കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി വിജയ് പ്രകാശ്
161 ഇനിയും നിൻ മൗനമെന്തേ കെ ക്യൂ ഷിജോ മാനുവൽ സ്റ്റീഫൻ ദേവസ്സി സൂരജ് സന്തോഷ്
162 കന്നിവസന്തം കൊടികയറുന്നേ കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി വിജയ് യേശുദാസ്
163 ചുണ്ടത്തെ ചെണ്ടുലഞ്ഞ് കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി ശങ്കർ മഹാദേവൻ
164 ചെന്തളിരേ ചഞ്ചലിതേ കെ ക്യൂ റഫീക്ക് അഹമ്മദ് സ്റ്റീഫൻ ദേവസ്സി ബെന്നി ദയാൽ
165 അൻപേ അൻപേ .. കോൾഡ് സ്റ്റോറേജ് ജയൻ തിരുമന അരുൺ രാജ് അരുൺ രാജ്
166 എന്നിൽ ഞാൻ തിരഞ്ഞ കോൾഡ് സ്റ്റോറേജ് ഹരികൃഷ്ണ കേളകം അരുൺ രാജ് അശ്വതി രമേശ്‌
167 കണ്ണും കണ്ണും കണ്ടു മുട്ടി ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ അഞ്ജലി ജയറാം
168 പ്രേമമോ പ്രേമമെന്നതു ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ അശ്വതി വിജയൻ
169 സുറുമാ സുറുമാ പ്രണയം മയ്ക്കണ്ണെഴുതണ ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ ശക്തിശ്രീ ഗോപാലൻ
170 സൈയ്യാ മിഴിയഴകിൻ ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ സിസിലി, സിനോവ്
171 ഹർ ഖുശീസേ.. ക്യാമൽ സഫാരി ലിയാഖത്ത് സനീം ദീപാങ്കുരൻ
172 ഹൽവ ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ അന്ന കാതറീന വാലയിൽ
173 ആരോ ആരോ എന്നറിയാതെ ക്രൊക്കഡയിൽ ലവ് സ്റ്റോറി ശ്രീപ്രസാദ് സി അരുൺ സിദ്ധാർത്ഥ്‌ ശ്വേത മോഹൻ, ശ്രീജിത്ത് പിള്ള
174 അരാജകത്തിൻ കാർമേഘങ്ങൾ ക്ലിയോപാട്ര വേരിയസ് ആർട്ടിസ്റ്റ്സ് വേരിയസ് ആർട്ടിസ്റ്റ്സ് കെ ജെ യേശുദാസ്
175 ആതിര തിങ്കളേ പാൽക്കുടം താ ക്ലിയോപാട്ര സുഭാഷ് ചേർത്തല മഞ്ജുനാഥ് ജയവിജയ കെ എസ് ചിത്ര
176 നീലക്കാർമുകിൽപ്പീലി നീ ക്ലിയോപാട്ര ബാലറാം എട്ടിക്കര സംഗീത വർമ്മ സയനോര ഫിലിപ്പ്, മഞ്ജരി
177 ഭജഗോവിന്ദം ഭജഗോവിന്ദം ക്ലിയോപാട്ര ശ്രീ ആദി ശങ്കര സംഗീത വർമ്മ അനൂപ് ജി കൃഷ്ണന്‍
178 മോഹം പോലും ഉള്ളിൽ ക്ലിയോപാട്ര ദേവദാസ് ഗിരീഷ് സൂര്യനാരായണൻ കെ എസ് ചിത്ര
179 രാസലീലാംഗ ഭാവ ശൃംഗാര ക്ലിയോപാട്ര ആര്‍ കെ ദാമോദരന്‍ സംഗീത വർമ്മ കെ ജെ യേശുദാസ്, സംഗീത വർമ്മ
180 വെറുമൊരു തളിരല്ല ക്ലിയോപാട്ര ദേവദാസ് ഗിരീഷ് സൂര്യനാരായണൻ ജി വേണുഗോപാൽ, സുജാത മോഹൻ
181 താമരപ്പൂകൈകളാൽ ക്ലൈമാക്സ് സന്തോഷ് വർമ്മ ബേണി-ഇഗ്നേഷ്യസ് അഫ്സൽ, സിതാര കൃഷ്ണകുമാർ
182 മയങ്ങാന്‍ കഴിയില്ലാ ക്ലൈമാക്സ് സന്തോഷ് വർമ്മ ബേണി-ഇഗ്നേഷ്യസ് മാസ്റ്റർ സുബിൻ ഇഗ്നേഷ്യസ്
183 വിണ്ണിന്‍ കാളിന്ദിയെ ക്ലൈമാക്സ് വയലാർ ശരത്ചന്ദ്രവർമ്മ ബേണി-ഇഗ്നേഷ്യസ് മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ
184 തൊട്ടിട്ടോടാന്‍ തോന്നി കൗബോയ് കൈതപ്രം ബേണി-ഇഗ്നേഷ്യസ് വിജയ് യേശുദാസ്
185 കൂടില്ലാക്കുയിലമ്മേ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ എം ജി ശ്രീകുമാർ, ശ്വേത മോഹൻ
186 ദൂരേ ദൂരേ ആഴിപ്പെണ്ണിൻ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ എം ജി ശ്രീകുമാർ
187 ദൂരേ ദൂരേ ആഴിപ്പെണ്ണിൻ(f) ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ രാജലക്ഷ്മി
188 പവിഴമുന്തിരി തേൻകനി ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ
189 മധുമതിപ്പൂവിരിഞ്ഞുവോ ഗീതാഞ്ജലി ഒ എൻ വി കുറുപ്പ് വിദ്യാസാഗർ അഭിരാമി അജയ്, ശ്രീവർദ്ധിനി , അജ്മൽ മുഹമ്മദ്
190 ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ ഗുഡ് ഐഡിയ കൈതപ്രം ജാസി ഗിഫ്റ്റ് സിയാദ് കെ, അനു മറിയ റോസ്
191 ഈ പ്രണയമൊരതിശയം ഗുഡ് ഐഡിയ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് പ്രിയ ജെർസൻ , വിഷ്ണു, ബിപിൻ
192 ഡേ ഓ ഡേ ഓ ഗുഡ് ഐഡിയ ഉണ്ണി ശിവപാൽ ജാസി ഗിഫ്റ്റ് ജാസി ഗിഫ്റ്റ്, പ്രിയ ജെർസൻ
193 പ്രണയമധുരമായി കുളിര്‍ ഗുഡ് ഐഡിയ ഉണ്ണി ശിവപാൽ ജാസി ഗിഫ്റ്റ് ശ്രീകാന്ത് ഹരിഹരൻ
194 പൂക്കൈതച്ചെണ്ടുപോൽ ഗുഡ്, ബാഡ് & അഗ്ലി ശശികല വി മേനോൻ എം ജി ശ്രീകുമാർ സച്ചിൻ വാര്യർ, മൃദുല വാര്യർ
195 വിടരും നിലാവ് ഗുഡ്, ബാഡ് & അഗ്ലി രാജീവ് ആലുങ്കൽ എം ജി ശ്രീകുമാർ ഗംഗ
196 ഇല്ലാത്താലം കൈമാറുമ്പോൾ ഗോഡ് ഫോർ സെയിൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് പി ജയചന്ദ്രൻ, മൃദുല വാര്യർ
197 കാവേരിപൂംപട്ടണത്തിൽ ഗോഡ് ഫോർ സെയിൽ റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ് പുഷ്പവതി
198 നീലക്കാടിനു മുകളിലെ ഗോഡ് ഫോർ സെയിൽ വയലാർ ശരത്ചന്ദ്രവർമ്മ അഫ്സൽ യൂസഫ് കെ ജി ജയൻ
199 ആകാശം തേടുകയായി ച്യൂയിങ്ങ് ഗം പ്രവീണ്‍ എം സുകുമാരൻ ജോനാഥൻ ബ്രൂസ് നജിം അർഷാദ്
200 എൻ ജീവനേ ച്യൂയിങ്ങ് ഗം പ്രവീണ്‍ എം സുകുമാരൻ ജോനാഥൻ ബ്രൂസ് നരേഷ് അയ്യർ, ശ്വേത മോഹൻ
201 നീയോ ഞാനോ ച്യൂയിങ്ങ് ഗം പ്രവീണ്‍ എം സുകുമാരൻ ജോനാഥൻ ബ്രൂസ് നരേഷ് അയ്യർ
202 വിഷാദം നിറയും അന്ധകാരം ച്യൂയിങ്ങ് ഗം പ്രവീണ്‍ എം സുകുമാരൻ ജോനാഥൻ ബ്രൂസ് വിജയ് യേശുദാസ്
203 കന്യാവനത്തിലെ കസ്തൂരി ഞാൻ അനശ്വരൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹംസ കുന്നത്തേരി
204 കളഭ കുംകുമം ചാർത്തി ഞാൻ അനശ്വരൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹംസ കുന്നത്തേരി ബിമൽ പങ്കജ്, ഷൈനി റെജി
205 കുമ്പിടുന്നോരുടെ കൂടെയെത്തും ഞാൻ അനശ്വരൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഹംസ കുന്നത്തേരി കെ കെ ഷീജ
206 അന്നൊരുനാൾ കുന്നിറങ്ങി ടീൻസ് സോഹൻലാൽ വിശ്വജിത്ത് ജാസി ഗിഫ്റ്റ്
207 ഈ മഴയിതളിലെന്റെ ടീൻസ് സോഹൻലാൽ വിശ്വജിത്ത് ശ്വേത മോഹൻ
208 കണ്ണാതുമ്പി കൂട്ടം.. ടീൻസ് സോഹൻലാൽ വിശ്വജിത്ത് പ്രിയ ജെർസൻ , കോറസ്
209 നിനവേ നിനവേ ടീൻസ് സോഹൻലാൽ വിശ്വജിത്ത് നരേഷ് അയ്യർ, വിശ്വജിത്ത്
210 നിനവേ നിനവേ(M) ടീൻസ് സോഹൻലാൽ വിശ്വജിത്ത് നരേഷ് അയ്യർ
211 സ്വരം സ്വരം ടീൻസ് സോഹൻലാൽ വിശ്വജിത്ത് ശ്വേത മോഹൻ, ആനന്ദ്, ഷാനി
212 കണ്ണിൽ നിറയും നീരിൽ ഡി കമ്പനി റിസ്വാൻ അബ്ദുള്ള ഇഫ്തികാർ അലി ഇഫ്തികാർ അലി
213 അതിരുകാക്കും മലയൊന്നു തുടുത്തേ ഡേവിഡ് & ഗോലിയാത്ത് കാവാലം നാരായണപ്പണിക്കർ രതീഷ് വേഗ ബിജു നാരായണൻ
214 നീ ആരോ..നെഞ്ചോരം ഡേവിഡ് & ഗോലിയാത്ത് അനൂപ് മേനോൻ രതീഷ് വേഗ വിജയ് യേശുദാസ്
215 കൊഞ്ചും കുയിൽക്കിളി പെണ്ണേ ഡോൾസ് സജീവ്‌ നാവകം മുരളി ഗുരുവായൂർ അനുപമ വിജയ് , മുരളി ഗുരുവായൂർ
216 സായംസന്ധ്യയും തേങ്ങി ഡോൾസ് സജീവ്‌ നാവകം മുരളി ഗുരുവായൂർ മധു ബാലകൃഷ്ണൻ
217 പാരിജാതപ്പൂക്കള്‍ പുഞ്ചിരി തൂകി ഡ്രാക്കുള വയലാർ ശരത്ചന്ദ്രവർമ്മ ബബിത്ത് ജോർജ്ജ് വിധു പ്രതാപ്
218 പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഡ്രാക്കുള വയലാർ ശരത്ചന്ദ്രവർമ്മ ബബിത്ത് ജോർജ്ജ് സാന്ദ്ര , സുനീധി ചൗഹാൻ
219 മഞ്ഞുപോലെ വന്നെന്നില്‍ ഡ്രാക്കുള വയലാർ ശരത്ചന്ദ്രവർമ്മ ബബിത്ത് ജോർജ്ജ് മഞ്ജരി, രഞ്ജിത്ത് ഗോവിന്ദ്
220 ഏതാണിതേതാണീ കാറ്റ് താങ്ക് യൂ റഫീക്ക് അഹമ്മദ് ബിജിബാൽ രഞ്ജിത് ജയരാമൻ
221 താഴെ നീ താരമേ തിര അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ സച്ചിൻ വാര്യർ, ജോബ് കുര്യൻ, സയനോര ഫിലിപ്പ്
222 താഴ്‌വാരം മേലാകെ തിര അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ നേഹ എസ് നായർ, ഹിഷാം അബ്ദുൾ വഹാബ്
223 താഴ്‌വാരം മേലാകെ (f) തിര അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ നേഹ എസ് നായർ
224 തീരാതെ നീളുന്നേ തിര അനു എലിസബത്ത് ജോസ് ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ
225 നിത്യസഹായ നാഥേ പ്രാർത്ഥിക്ക തിര ആർച്ച് ബിഷപ്പ് റവ ഡോ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ ഷാൻ റഹ്മാൻ നേഹ എസ് നായർ
226 അമ്പലമുറ്റത്തെ ചെമ്പകവും തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് ശ്വേത മോഹൻ
227 അസതോമാ സത്ഗമയ തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് അരുൺ രാജ്
228 ആനന്ദഗീതമേ അരികിൽ വരൂ തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് സുജാത മോഹൻ
229 കോലോത്തും പാടത്ത് തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് സുരേഷ് ചീമേനി
230 തെക്കുതെക്ക് തെക്കൊരു ദേശത്ത് തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് അരുൺ രാജ്, വൈ എസ് ഇടുക്കി
231 പലതും പറഞ്ഞു തെക്ക് തെക്കൊരു ദേശത്ത് അജി പുത്തൂർ അരുൺ രാജ് കെ കെ നിഷാദ് , ശ്രീക്കുട്ടി
232 കുന്നിമണി കുന്നിലൊരു കുഞ്ഞുസൂര്യൻ ദി പവർ ഓഫ് സൈലൻസ് രാജീവ് ആലുങ്കൽ രതീഷ് വേഗ ഫ്രാങ്കോ
233 മഴയായ് ഓർമ്മകൾ ദി പവർ ഓഫ് സൈലൻസ് രാജീവ് ആലുങ്കൽ രതീഷ് വേഗ മീര നന്ദൻ
234 നിഴലേ നിഴലേ ദൃശ്യം സന്തോഷ് വർമ്മ അനിൽ ജോൺസൺ വിജയ് യേശുദാസ്
235 നിഴലേ നിഴലേ എവിടെ ദൃശ്യം സന്തോഷ് വർമ്മ അനിൽ ജോൺസൺ അനൂപ് ജി കൃഷ്ണന്‍
236 മാരിവിൽ കുട നീർത്തും ദൃശ്യം സന്തോഷ് വർമ്മ വിനു തോമസ് നജിം അർഷാദ്
237 ഇതെന്റെ രക്തം ഇതെന്റെ മാംസം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് റഫീക്ക് അഹമ്മദ് ബിജിബാൽ വിജയ് യേശുദാസ്
238 കിഴക്ക് കിഴക്ക് കുന്നിൽ മീതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് മുരുകൻ കാട്ടാക്കട ബിജിബാൽ ഷഹബാസ് അമൻ
239 നവയുഗ യവനിക ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് റഫീക്ക് അഹമ്മദ് ബിജിബാൽ ഗണേശ് സുന്ദരം
240 അലിയാര് കാക്ക സ്ടൂളേന്നു വീണേ നഖങ്ങൾ നാദിർഷാ എം ജി ശ്രീകുമാർ കൃപ
241 ഏതു സുന്ദര സ്വപ്ന യവനിക നടൻ പ്രഭാവർമ്മ ഔസേപ്പച്ചൻ നജിം അർഷാദ്, ശ്വേത മോഹൻ
242 ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ (m) നടൻ ഡോ മധു വാസുദേവൻ ഔസേപ്പച്ചൻ കെ കെ നിഷാദ്
243 ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ നിന്റെ നടൻ ഡോ മധു വാസുദേവൻ ഔസേപ്പച്ചൻ വൈക്കം വിജയലക്ഷ്മി
244 മൂളിവരുന്ന മുളംങ്കാറ്റില്‍ നടൻ ഡോ മധു വാസുദേവൻ ഔസേപ്പച്ചൻ ജി ശ്രീറാം, മൃദുല വാര്യർ
245 സര്‍ഗ്ഗവേദികളേ നടൻ ഡോ മധു വാസുദേവൻ ഔസേപ്പച്ചൻ രാഹുൽ നമ്പ്യാർ, പ്രവീൺ വി ദേവ്, ശരത്ത്, ലക്ഷ്മിപ്രിയ, രാഹുൽ ആർ നാഥ്
246 കണ്ണാടിച്ചില്ലില്‍ മിന്നും നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് അരവിന്ദ് വേണുഗോപാൽ
247 കണ്മണീ കണ്മണീ നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് അജയ് സേതു വാര്യർ
248 ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍ നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് ഉണ്ണി മേനോൻ
249 ദൂരെ ദൂരെ നീങ്ങി മായും തീരമാകെ നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് നിത്യ മേനോൻ
250 നാളങ്ങള്‍ അണയുമൊരീ നത്തോലി ഒരു ചെറിയ മീനല്ല അനു എലിസബത്ത് ജോസ് അഭിജിത് ജോ ബാലകൃഷ്ണൻ
251 ഓർമ്മകൾക്കൊപ്പം ഇളവേൽക്കുവാനായി നമ്പൂതിരി യുവാവ്@43 അജിത്ത് ഇരപുരം നീരജ് ഗോപാൽ ഉദയ് രാമചന്ദ്രൻ
252 കാതോരമാരോ കളിവാക്ക് നമ്പൂതിരി യുവാവ്@43 അജിത്ത് ഇരപുരം നീരജ് ഗോപാൽ സുദീപ് കുമാർ
253 കാലം ഇത് കച്ചമുറുക്കി നമ്പൂതിരി യുവാവ്@43 അജിത്ത് ഇരപുരം നീരജ് ഗോപാൽ ജാസി ഗിഫ്റ്റ്
254 യേശുനാഥാ ദയാപരാ നമ്പൂതിരി യുവാവ്@43 അജിത്ത് ഇരപുരം നീരജ് ഗോപാൽ നീതു ഫൈസൽ
255 പദ്മനാഭാ പാലം കടക്കാൻ നാടോടി മന്നൻ അനിൽ പനച്ചൂരാൻ വിദ്യാസാഗർ എം ജി ശ്രീകുമാർ
256 മച്ചാൻ എന്റെ മാത്രമല്ലേ നാടോടി മന്നൻ വേരിയസ് ആർട്ടിസ്റ്റ്സ് വിദ്യാസാഗർ റിമി ടോമി, രഞ്ജിനി ജോസ്, ഉദിത് നാരായണൻ
257 സര്‍വ്വരോഗി മലയാളികളേ സംഘടിക്കുവിന്‍ നാടോടി മന്നൻ അനിൽ പനച്ചൂരാൻ വിദ്യാസാഗർ വിഷ്ണു
258 ഈ ഉന്‍മാദം വെണ്‍പൂ തേടും നേരം നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള കവിത മോഹൻ, വി ശ്രീകുമാർ
259 തണുപ്പിച്ച ബിയറിന്‍റെ നി കൊ ഞാ ചാ പ്രശാന്ത് പിള്ള സാജു ശ്രീനിവാസ് , കെ എസ് കൃഷ്ണൻ
260 നി കൊ ഞ ച നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള കെ എസ് കൃഷ്ണൻ, പ്രീതി പിള്ള, പ്രശാന്ത് പിള്ള
261 നീ നിലാവുപോല്‍ നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് പ്രശാന്ത് പിള്ള പ്രീതി പിള്ള
262 പ്രോമോ സോങ്ങ് നി കൊ ഞാ ചാ പ്രശാന്ത് പിള്ള കവിത മോഹൻ, ശങ്കർ ശർമ്മ , അലോഷ്യ കാവ്
263 താഴ്വാരം രാത്താരം നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ റെക്സ് വിജയൻ സുഷിൻ ശ്യാം
264 ദൂരേ ദൂരേ തീയായി നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ റെക്സ് വിജയൻ സുചിത് സുരേശൻ
265 നീലാകാശം അലിവായി നീലാകാശം പച്ചക്കടൽ ചുവന്നഭൂമി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ റെക്സ് വിജയൻ
266 നീർപളുങ്കുകൾ നിൻ മിഴിയിൽ നീലാകാശം പച്ചക്കടൽ ചുവന്നഭൂമി വിനായക് ശശികുമാർ റെക്സ് വിജയൻ സാജു ശ്രീനിവാസ്
267 ഞാൻ ഉയർന്നു പോകും നേരം സന്തോഷ് വർമ്മ രാജേഷ് മുരുഗേശൻ രഞ്ജിത്ത് ഗോവിന്ദ്
268 തകതകതകച്ചുവടടിത്താളമൊട് നേരം സന്തോഷ് വർമ്മ രാജേഷ് മുരുഗേശൻ ശബരീഷ് വർമ്മ
269 വാതിൽ മെല്ലെ തുറന്നൊരു നേരം സന്തോഷ് വർമ്മ രാജേഷ് മുരുഗേശൻ സച്ചിൻ വാര്യർ
270 ആളില്ലാത്ത പാതയ്ക്കിന്നു നോർത്ത് 24 കാതം റഫീക്ക് അഹമ്മദ് ഗോവിന്ദ് വസന്ത ഗോവിന്ദ് വസന്ത, അനീഷ്‌ കൃഷ്ണൻ
271 താനാരോ താൻ തന്നെ നോർത്ത് 24 കാതം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റെക്സ് വിജയൻ ശ്രീനാഥ് ഭാസി
272 താരങ്ങൾ ഈ യാത്രയിൽ നോർത്ത് 24 കാതം വിനായക് ശശികുമാർ ഗോവിന്ദ് വസന്ത സിദ്ധാർത്ഥ് മേനോൻ , ജെബാ നിയാസ്
273 പൊൻതാരം വന്നേ നോർത്ത് 24 കാതം രഞ്ജിനി മേനോൻ ഗോവിന്ദ് വസന്ത ക്രിസ്റ്റീൻ ജോസ്, ലിയ സാമുവേൽ , സിദ്ധാർത്ഥ് മേനോൻ
274 പോരുമോ കാറ്റുപോലുമില്ലാത്ത നോർത്ത് 24 കാതം റഫീക്ക് അഹമ്മദ് ഗോവിന്ദ് വസന്ത രഘു ഡിക്സിറ്റ് , ബിജിബാൽ
275 ദൂരം തീരാ പാതകള്‍ പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
276 ദൂരംതീരാ പാതകൾ തേടും പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
277 നീലമേഘം പൊഴിയാറായി പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ
278 നീലമേഘം പൊഴിയാറായ് പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ വിജയ് യേശുദാസ്, ശ്വേത മോഹൻ
279 പറയാന്‍ അറിയാത്ത കാര്യം പകരം ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ രവിശങ്കർ , മഞ്ജരി
280 അന്തനാളിൽ അന്തിനേരം പട്ടം പോലെ അണ്ണാമലൈ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, ഹരിണി
281 കണ്ണിൽ കണ്ണിലൊന്നു നോക്കി പട്ടം പോലെ സന്തോഷ് വർമ്മ എം ജയചന്ദ്രൻ വിജയ് പ്രകാശ്, ശക്തിശ്രീ ഗോപാലൻ
282 മഴയേ തൂമഴയെ പട്ടം പോലെ സന്തോഷ് വർമ്മ എം ജയചന്ദ്രൻ ഹരിചരൺ ശേഷാദ്രി, മൃദുല വാര്യർ
283 ഹേയ് വെണ്ണിലാ പൂംപീലിനീട്ടി പട്ടം പോലെ സന്തോഷ് വർമ്മ എം ജയചന്ദ്രൻ ഹരിചരൺ ശേഷാദ്രി, ശക്തിശ്രീ ഗോപാലൻ
284 അരയിൽ എടുത്ത് കുത്തിയ പാട്ടുപുസ്തകം പ്രകാശ് കോളേരി പ്രകാശ് കോളേരി വിജയ് യേശുദാസ്
285 കുളിരോർമ്മകൾതൻ പൂമ്പുഴയിൽ പിഗ്‌മാൻ സന്തോഷ് വർമ്മ റിനിൽ ഗൗതം പ്രസന്ന
286 ആശിച്ചവനാകാശത്ത്ന്നൊരാനേ കിട്ട്യേ പുണ്യാളൻ അഗർബത്തീസ് സന്തോഷ് വർമ്മ ബിജിബാൽ ജയസൂര്യ
287 പൂരങ്ങടെ പൂരമുള്ളോരു നാട് പുണ്യാളൻ അഗർബത്തീസ് സന്തോഷ് വർമ്മ ബിജിബാൽ പി ജയചന്ദ്രൻ
288 ഒറ്റത്തുമ്പീ നെറ്റിത്താളിൽ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ ശങ്കർ മഹാദേവൻ, കെ എസ് ചിത്ര
289 കൂട്ടി മുട്ടിയ കണ്ണു പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ സുജാത മോഹൻ, നജിം അർഷാദ്
290 ചെറു ചെറു ഞാറു പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ അഫ്സൽ, വിധു പ്രതാപ്
291 പുള്ളിപ്പുലികള് മൂന്ന് പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ വർഷ രഞ്ജിത്ത്
292 ഷാപ്പിന്റെ മുറ്റത്തെ പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയും വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ ഫ്രാങ്കോ
293 പറയൂ താര മലരേ പൂമ്പാറ്റകളുടെ താഴ്‌വാരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രാജേഷ് മോഹൻ രാജേഷ് മോഹൻ, ദുർഗ
294 മനസ്സില്‍ മധുപന്‍ പൂമ്പാറ്റകളുടെ താഴ്‌വാരം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രാജേഷ് മോഹൻ ജ്യോത്സ്ന രാധാകൃഷ്ണൻ
295 ഇരവിനോ പകലിനോ പൈസ പൈസ ഡി സന്തോഷ് അബി സാൽ‌വിൻ തോമസ് വിനീത് ശ്രീനിവാസൻ
296 നീയോ കാറ്റോ പൈസ പൈസ ഡി സന്തോഷ് അബി സാൽ‌വിൻ തോമസ് വിജയ് യേശുദാസ്
297 അമ്മയെതേടി അച്ഛനെതേടി പൊട്ടാസ് ബോംബ് വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര പി ജയചന്ദ്രൻ
298 കണ്മണീ കണ്മണീ നല്ലഴകിൻ പൊട്ടാസ് ബോംബ് വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര മണികണ്ഠൻ, ജിഷ നവീൻ
299 ഝില്ലം ഝില്ലെടാ ചിരികൊണ്ടൊരു പൊട്ടാസ് ബോംബ് വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര വിനീത് ശ്രീനിവാസൻ
300 * അണ്ണാവിൻ ശിങ്കാരി പൊലീസ് മാമൻ ചിറ്റൂർ ഗോപി അൻവർ അമൻ സിതാര കൃഷ്ണകുമാർ
301 എടീ പെണ്ണേ നിന്റെ ചുണ്ടില്‍ പ്രോഗ്രസ്സ് റിപ്പോർട്ട് വിനോദ് സുദർശൻ ജി കെ ഹരീഷ് മണി എം ജി ശ്രീകുമാർ, റിമി ടോമി
302 കല്യാണപ്പൂവും നുള്ളി നീ പ്രോഗ്രസ്സ് റിപ്പോർട്ട് വിനോദ് സുദർശൻ ജി കെ ഹരീഷ് മണി ജി കെ ഹരീഷ് മണി, സരിത രാജീവ്
303 പൂമഞ്ചലുമായി മൃതി പ്രോഗ്രസ്സ് റിപ്പോർട്ട് ഒ എൻ വി കുറുപ്പ് ജി കെ ഹരീഷ് മണി കെ ജെ യേശുദാസ്
304 ഭൂമിപ്പെണ്ണേ പ്രോഗ്രസ്സ് റിപ്പോർട്ട് ചേരാമംഗലം ജി കെ ഹരീഷ് മണി മോഹൻ പി രാജ് , അഖില ആനന്ദ്, കോറസ്
305 ഒരു പാദസരം പ്ലെയേർസ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
306 റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ പ്ലെയേർസ് ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ്, സുജാത മോഹൻ
307 എൻ കണിമലരെ മമ മനസ്സിൻ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ സിബി പടിയറ രാഹുൽ സുബ്രഹ്മണ്യൻ നേഹ വേണുഗോപാൽ
308 കനവുകളിൽ പുതുമഴയായി ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ രാഹുൽ സുബ്രഹ്മണ്യൻ നജിം അർഷാദ്
309 ബാല്യത്തിൽ നാം കണ്ട ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ സിബി പടിയറ രാഹുൽ സുബ്രഹ്മണ്യൻ രമ്യ നമ്പീശൻ
310 വിണ്ണിലെ താരകം താഴെ വന്നെന്നോ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ അനു എലിസബത്ത് ജോസ് രാഹുൽ സുബ്രഹ്മണ്യൻ അരുൺ എളാട്ട്
311 എന്റെ മിഴിയാണ് നീ ഫോർ സെയിൽ വയലാർ ശരത്ചന്ദ്രവർമ്മ റ്റൈറ്റസ് മാത്യു തുളസി യതീന്ദ്രൻ, സച്ചിൻ വാര്യർ
312 നീ എൻ മിഴികളിൽ ബഡി സന്തോഷ് വർമ്മ നവനീത് സുന്ദർ വിജയ് യേശുദാസ്, ദിവ്യ രമണി, നിതിൻ ലാൽ
313 നിനക്കായി എന്റെ ജന്മം നേദിച്ചു ബാങ്കിൾസ് രാജീവ് ആലുങ്കൽ ഡോ സുവിദ് വിൽസണ്‍ ദേവാനന്ദ്, മഞ്ജരി
314 പാതിരാപ്പൂനിഴൽ നീളുമീ ബാങ്കിൾസ് രാജീവ് ആലുങ്കൽ ഡോ സുവിദ് വിൽസണ്‍ ജ്യോത്സ്ന രാധാകൃഷ്ണൻ
315 പെണ്‍പൂവേ കുണുങ്ങി കുറുമ്പണ ബാങ്കിൾസ് രാജീവ് ആലുങ്കൽ ഡോ സുവിദ് വിൽസണ്‍ വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ
316 ബാങ് ബാങ് ബാങ്കിൾസ് ബാങ്കിൾസ് രാജീവ് ആലുങ്കൽ ഡോ സുവിദ് വിൽസണ്‍ ഫ്രാങ്കോ
317 ആയിരം കണ്ണുമായി കാത്തിരുന്നൂ ബൈസിക്കിൾ തീവ്സ് ബിച്ചു തിരുമല ജെറി അമൽദേവ്, ദീപക് ദേവ് ആസിഫ് അലി
318 തീവ്സ് തീവ്സ് ബൈസിക്കിൾ തീവ്സ് ബൈസിക്കിൾ തീവ്സ് ദീപക് ദേവ് നവീൻ മാധവ്
319 പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ ബൈസിക്കിൾ തീവ്സ് കൈതപ്രം ദീപക് ദേവ് ശങ്കർ മഹാദേവൻ
320 മേലേ വാനിലെ കിളികളായി ബൈസിക്കിൾ തീവ്സ് ജിസ് ജോയ് ദീപക് ദേവ് രമ്യ നമ്പീശൻ, നവീൻ മാധവ്
321 ചൊല്ലെടി ചൊല്ലെടി ചൊല്ലെടി ബ്രേക്കിങ് ന്യൂസ് ലൈവ് പ്രേംദാസ് ഇരുവള്ളൂർ മോഹൻ സിത്താര പാർവതി മേനോൻ
322 തന്നക്കം താരോ തന്നക്കം താരോ ബ്രേക്കിങ് ന്യൂസ് ലൈവ് പ്രേംദാസ് ഇരുവള്ളൂർ മോഹൻ സിത്താര മോഹൻ സിത്താര, ജിഷ നവീൻ , തുളസി യതീന്ദ്രൻ, സുനിൽ സിത്താര
323 തീരങ്ങള്‍ തേടി ബ്രേക്കിങ് ന്യൂസ് ലൈവ് പ്രേംദാസ് ഇരുവള്ളൂർ മോഹൻ സിത്താര വിധു പ്രതാപ്
324 മുകിലേ നീ ഒന്ന് പെയ്യൂ ബ്രേക്കിങ് ന്യൂസ് ലൈവ് പ്രേംദാസ് ഇരുവള്ളൂർ മോഹൻ സിത്താര കെ എസ് ചിത്ര
325 നറുനിലാത്തുള്ളികൾ ബ്ലാക്ക് ടിക്കറ്റ് അനിൽ പനച്ചൂരാൻ ഗയോസ് ജോൺസൺ സിതാര കൃഷ്ണകുമാർ
326 ഒരു ചെറുമലരിനു മാത്രം ബ്ലാക്ക്ബെറി സന്തോഷ് വർമ്മ ബിജിബാൽ സുദീപ് കുമാർ
327 വിരുതനാണ് ചതുരംഗത്തിൽ ഞാൻ ബ്ലാക്ക്ബെറി സന്തോഷ് വർമ്മ ബിജിബാൽ ജാസി ഗിഫ്റ്റ്, സിതാര കൃഷ്ണകുമാർ
328 പണ്ടു പണ്ടു പണ്ടേ ഞാൻ ഭാര്യ അത്ര പോര ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ശ്യാം ധർമ്മൻ ശ്യാം ധർമ്മൻ
329 പണത്തിനു മേലേ മണിബാക്ക് പോളിസി സന്തോഷ് വർമ്മ എം ജയചന്ദ്രൻ എം ജയചന്ദ്രൻ, നിഖിൽ രാജ്
330 ആത്മരാഗം മൂളിയതെന്തേ മലയാളനാട് ഐ എസ് കുണ്ടൂർ ആലുവ സുധാകരാൻ ഗണേശ് സുന്ദരം
331 സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു മലയാളനാട് ഐ എസ് കുണ്ടൂർ ആലുവ സുധാകരാൻ മധു ബാലകൃഷ്ണൻ
332 കനകസിംഹാസനം കിനാവു കാണും മഹാത്മ അയ്യങ്കാളി കൃഷ്ണലേഖ വിജയ് കൃഷ്ണ എം ജി ശ്രീകുമാർ
333 ചെല്ലച്ചെറു വീടൊരുക്കാം മഹാത്മ അയ്യങ്കാളി കൃഷ്ണലേഖ വിജയ് കൃഷ്ണ റാഫി, അനീശ്യ വിൻസെന്റ്
334 ഞാറ്റുവേലയടുത്തെടി പെണ്ണേ മഹാത്മ അയ്യങ്കാളി കൃഷ്ണലേഖ വിജയ് കൃഷ്ണ സോമൻ കോഴിക്കോട് , നയന
335 പെണ്ണിന്റെ മാനം മഹാത്മ അയ്യങ്കാളി സൂര്യാസ് വിജയ് കൃഷ്ണ സോമൻ കോഴിക്കോട്
336 മന‌സൊരായിരം മണിമുത്തൊരുക്കി മഹാത്മ അയ്യങ്കാളി കൃഷ്ണലേഖ വിജയ് കൃഷ്ണ കെ എസ് ചിത്ര
337 അമ്മത്തിങ്കള്‍ പൈങ്കിളി മാഡ് ഡാഡ് സന്തോഷ് വർമ്മ അലക്സ് പോൾ രാകേഷ് ബ്രഹ്മാനന്ദൻ, ശ്വേത മോഹൻ
338 ഒരു നാളും പിരിയാതെ മാഡ് ഡാഡ് സന്തോഷ് വർമ്മ അലക്സ് പോൾ ശ്യാം പ്രസാദ്, മഞ്ജരി
339 കിലുകിലെ ചിരിക്കണ പെണ്ണാണ് മാഡ് ഡാഡ് രേവതി എസ് വർമ്മ അലക്സ് പോൾ റിമി ടോമി, കോറസ്
340 ചെല്ലപാപ്പാ കുറുമ്പു പാപ്പാ മാഡ് ഡാഡ് രേവതി എസ് വർമ്മ അലക്സ് പോൾ കെ എസ് ചിത്ര, പി ജയചന്ദ്രൻ
341 ജംജംജം ജാംബവാന്റെ കാലം മാഡ് ഡാഡ് സന്തോഷ് വർമ്മ അലക്സ് പോൾ കൽപ്പന രാഘവേന്ദ്ര
342 മാനത്തെ വെള്ളിത്തിങ്കള്‍ മാഡ് ഡാഡ് സന്തോഷ് വർമ്മ അലക്സ് പോൾ സിതാര കൃഷ്ണകുമാർ
343 ആറ്റിൻകരയോരത്ത് മേലാപ്പിൻ മിഴി ശ്രീവർമ്മ പരവനെത്ത് ഗൗരി വിജയ് യേശുദാസ്
344 ദേവാംഗനേ നിൻ മോഹനരൂപം മിഴി സുധീർ അമ്പലപ്പാട് അസിം സുഫി കെ ജെ യേശുദാസ്
345 പ്രഭാതമാകുന്ന പ്രകാശമേ മിഴി ശ്രീവർമ്മ പരവനെത്ത് സുനിൽ ലാൽ അശ്വതി വിജയൻ
346 നീയൊരു വസന്തമായി മിസ്റ്റർ ബീൻ പത്മജാ രാധാകൃഷ്ണൻ എം ആർ രാജാകൃഷ്ണൻ വിനീത് ശ്രീനിവാസൻ, ശ്വേത മോഹൻ
347 പകിട പകിടകളി കളിച്ചു മദിച്ചു മിസ്റ്റർ ബീൻ പത്മജാ രാധാകൃഷ്ണൻ എം ആർ രാജാകൃഷ്ണൻ വിധു പ്രതാപ്
348 പാട്ടു പാടാൻ കൂട്ടു കൂടാൻ മിസ്റ്റർ ബീൻ പത്മജാ രാധാകൃഷ്ണൻ എം ആർ രാജാകൃഷ്ണൻ വിധു പ്രതാപ്, അലക്സ്‌
349 വണ്ണാത്തിക്കിളിയേ വണ്ണാത്തിക്കിളിയേ മിസ്റ്റർ ബീൻ പത്മജാ രാധാകൃഷ്ണൻ എം ആർ രാജാകൃഷ്ണൻ രവിശങ്കർ , ശ്വേത മോഹൻ
350 എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ മിസ്സ് ലേഖ തരൂർ കാണുന്നത് റഫീക്ക് അഹമ്മദ് രമേഷ് നാരായൺ സാധനാ സർഗ്ഗം
351 മഞ്ഞിൻ കുളിരിൻ നീർമഴയായി മിസ്സ് ലേഖ തരൂർ കാണുന്നത് നേഹ ഖയാൽ രമേഷ് നാരായൺ രമ്യ നമ്പീശൻ
352 ഈ വെയിൽക്കാലം മുഖംമൂടികൾ എം എം സചീന്ദ്രൻ പ്രേംകുമാർ വടകര മൃദുല വാര്യർ
353 പറയാത്ത വാക്കിൻ മുഖംമൂടികൾ എം എം സചീന്ദ്രൻ പ്രേംകുമാർ വടകര പി ജയചന്ദ്രൻ, മൃദുല വാര്യർ
354 ഏകനായ് മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ ഔസേപ്പച്ചൻ
355 ഏകയായി തേടുന്നു ഏകയായി മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ ശ്വേത മോഹൻ
356 കൈവള തട്ടല്ലേ കരിമിഴി പൂട്ടല്ലേ മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ കാർത്തിക്
357 പതിനാലാം രാവിൽ.. മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ നിൻസി വിൻസന്റ്
358 സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നു മുസാഫിർ ക്യാപ്റ്റൻ സുനീർ ഹംസ ഔസേപ്പച്ചൻ യാസിൻ നിസാർ, കെ എൽ ശ്രീറാം
359 തിരയും തീരവും മൊഴിയും മെമ്മറീസ് സെജോ ജോൺ സെജോ ജോൺ വിജയ് യേശുദാസ്
360 താരാങ്കണമാകെ ആരാധകരാക്കും മൈ ഫാൻ രാമു രാജീവ് ആലുങ്കൽ സഞ്ജീവ് തോമസ് നിഖിൽ മേനോൻ
361 കൊഞ്ചും കൊഞ്ചും യാത്ര തുടരുന്നു മോഹൻ സിത്താര അനുരാധ ശ്രീറാം
362 പൊന്നുമോനെ താരാട്ടാം യാത്ര തുടരുന്നു കെ അനിൽ കൃഷ്ണൻ മോഹൻ സിത്താര തുളസി യതീന്ദ്രൻ
363 അരുണിമ തൂകി യാത്രയ്ക്കൊടുവിൽ പൂവച്ചൽ ഖാദർ സതീഷ് രാമചന്ദ്രൻ സാഗർ
364 ആരോ വരാനുള്ള പോലെ യാത്രയ്ക്കൊടുവിൽ ബിനോയ് കൃഷ്ണൻ സതീഷ് രാമചന്ദ്രൻ സാഗർ
365 കുറുകുമരിപ്രാവേ ചിറകിൽ യാത്രയ്ക്കൊടുവിൽ ബിനോയ് കൃഷ്ണൻ സതീഷ് രാമചന്ദ്രൻ സാഗർ
366 നേരിന്‍ ചോരവീണവഴിയോരം യാത്രയ്ക്കൊടുവിൽ ബിനോയ് കൃഷ്ണൻ സതീഷ് രാമചന്ദ്രൻ സാഗർ, കോറസ്
367 അഷ്ടപദിയിലെ കണ്ണന്റെ രതിസുഖസാരേ - ആൽബം സന്തോഷ് വർമ്മ സന്തോഷ് വർമ്മ പി ജയചന്ദ്രൻ, മഞ്ജരി
368 അനുരാഗം സാഗരോപമം റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് രതീഷ് വേഗ സൂരജ് സന്തോഷ്
369 കിഴക്കേ മലയിലെ റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് രതീഷ് വേഗ, എം എസ് ബാബുരാജ് വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ
370 മലയിൽ മഞ്ഞുനിലാവ് റബേക്ക ഉതുപ്പ് കിഴക്കേമല റഫീക്ക് അഹമ്മദ് രതീഷ് വേഗ ദീപു നായർ, തുളസി യതീന്ദ്രൻ, പ്രദീപ് ചന്ദ്രകുമാർ
371 അകലുവതെന്തിനോ മറയുവതെന്തിനോ റെഡ് വൈൻ റഫീക്ക് അഹമ്മദ് ബിജിബാൽ ജോബ് കുര്യൻ
372 ഇളം വെയിൽ തലോടവേ റെഡ് വൈൻ സന്തോഷ് വർമ്മ ബിജിബാൽ നജിം അർഷാദ്, വീത്‌‌‌രാഗ്, പ്രശാന്ത്‌ ഐസക്‌
373 നീലാകാശം കൈവിടും റെഡ് വൈൻ സന്തോഷ് വർമ്മ ബിജിബാൽ അദിതി
374 തുയിലുണരുന്നു ചിറകാർന്നു റേഡിയോ റഫീക്ക് അഹമ്മദ് മോഹൻ സിത്താര നജിം അർഷാദ്, ജിഷ നവീൻ
375 മുകിലേ അനാദിയായി റേഡിയോ റഫീക്ക് അഹമ്മദ് മോഹൻ സിത്താര മഞ്ജരി
376 മൈനേ മൈനേ റേഡിയോ റഫീക്ക് അഹമ്മദ് മോഹൻ സിത്താര വിദ്യ സുരേഷ്
377 താമരപ്പൂമഴക്കാലം റേഡിയോ ജോക്കി സന്തോഷ് വർമ്മ എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
378 പാട്ടുകൊണ്ടൊരു തേൻ പുഴ റേഡിയോ ജോക്കി സന്തോഷ് വർമ്മ എം ജയചന്ദ്രൻ ശ്രേയ ഘോഷൽ
379 വയലിൻ സോങ്ങ് റോമിയോ ആന്റ് ജൂലിയറ്റ്സ് (തെലുങ്ക് - ഡബ്ബ്) സിജു തുറവൂർ ദേവി ശ്രീപ്രസാദ് വിധു പ്രതാപ്, ചിത്ര അരുൺ
380 അര്‍ത്തുങ്കലെ പള്ളിയില്‍ റോമൻസ് രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ സുദീപ് കുമാർ, വിജയ് യേശുദാസ്
381 പെരുനാള് പെരുനാള് റോമൻസ് രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ അൻവർ സാദത്ത്, കോറസ്
382 മാനത്തൊരു മഞ്ഞുകൂടു് റോമൻസ് രാജീവ് ആലുങ്കൽ എം ജയചന്ദ്രൻ വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി
383 മേലേ മാനത്തൂടാണോ റോമൻസ് സുധി വേളമണ്ണൂർ ബാൻഡ് വിദ്വാൻ വിവേക് തോമസ്‌ , അനൂപ്‌ മോഹൻദാസ്‌
384 ഈ കാറ്റിലും നീരാറ്റിലും റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ ഷഹബാസ് അമൻ
385 എങ്ങും നല്ല പൂക്കള്‍ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ കാവ്യ അജിത്ത്
386 കരയല്ലേ കുഞ്ഞേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ പാര്‍വ്വതി
387 ചുറ്റി വരും കാറ്റേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ ഗായത്രി
388 പാവം ഗായകൻ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ ചാള്‍സ് നസ്രേത്ത്
389 മഞ്ഞും നിലാവും കുളിരും അവളും റോസ് ഗിറ്റാറിനാൽ രഞ്ജൻ പ്രമോദ് ഷഹബാസ് അമൻ ആൽഫ്രഡ് എബി ഐസക്
390 മൂങ്ങ മരത്തിലിരിക്കും റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ രഞ്ജൻ പ്രമോദ്
391 സ്നേഹിതനേ സ്നേഹിതനേ റോസ് ഗിറ്റാറിനാൽ ഷഹബാസ് അമൻ ഷഹബാസ് അമൻ നേഹ എസ് നായർ
392 അഞ്ചിതള്‍ പൂ ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് രതീഷ് വേഗ ഹരിചരൺ ശേഷാദ്രി
393 കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് രതീഷ് വേഗ തുളസി യതീന്ദ്രൻ
394 പറയൂ ഞാനൊരു ലക്കി സ്റ്റാർ റഫീക്ക് അഹമ്മദ് രതീഷ് വേഗ സിതാര കൃഷ്ണകുമാർ, ദീപു നായർ, പ്രദീപ് ചന്ദ്രകുമാർ
395 ചെമ്മാന കുന്നിന്മേൽ ലാസ്റ്റ് ബസ് 8.35 പി എം സജിത്ത് ലാൽ ഷെയ്ക് ഇലാഹി ലഭ്യമായിട്ടില്ല
396 ഇഷ്ടം തരാൻ ലില്ലീസ് ഓഫ് മാർച്ച് അനുരാജ് സംഗീത്
397 വെണ്‍പനിതുളി പൂവിൽ ലില്ലീസ് ഓഫ് മാർച്ച് അനുരാജ് എസ് പി ബാലസുബ്രമണ്യം , ദീപ മറിയം
398 വെള്ളാരം പൂവിൻ ചിരി ലില്ലീസ് ഓഫ് മാർച്ച് രാജീവ് ആലുങ്കൽ അനുരാജ് മധു ബാലകൃഷ്ണൻ
399 സന്ധ്യതൻ മാറിൽ* ലില്ലീസ് ഓഫ് മാർച്ച് അനുരാജ് പി ജയചന്ദ്രൻ
400 അന്തിവെയിൽ താഴവേ ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ വിനു തോമസ് വിദ്യാധരൻ
401 പാഴ്മുളയും പെയ്തിറങ്ങും ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ വിനു തോമസ് ഭവ്യലക്ഷ്മി
402 വെള്ളിമുകില്‍ പൂവിരിയും ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ വിനു തോമസ് നജിം അർഷാദ്
403 സീയോൻ മണവാളൻ യേശു രാജരാജൻ ലിസമ്മയുടെ വീട് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ വേരിയസ് ആർട്ടിസ്റ്റ്സ്
404 അകലേ അങ്ങകലേ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ഗോപി സുന്ദർ
405 ആ നദിയോരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ സച്ചിൻ വാര്യർ, അന്ന കാതറീന വാലയിൽ
406 കാൽകുഴഞ്ഞു മെയ് തളർന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ മുരളി ഗോപി
407 മിണ്ടാതെ ചുണ്ടിലന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ഗോപി സുന്ദർ
408 കണ്ടതിനപ്പുറമുള്ളൊരു ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് രതീഷ് വേഗ വിജയ് യേശുദാസ്, മഞ്ജരി
409 പലനിറം പടരുമീ വാനം ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് രതീഷ് വേഗ കാർത്തിക്
410 പള്ളിവാള് ഭദ്ര വട്ടകം ലേഡീസ് & ജെന്റിൽമാൻ സലാവുദ്ദീന്‍ കേച്ചേരി രതീഷ് വേഗ ബിജു നാരായണൻ
411 പൂനിലാ വിണ്ണിനാൽ ലേഡീസ് & ജെന്റിൽമാൻ രതീഷ് വേഗ ശ്രീചരൺ, സച്ചിൻ വാര്യർ, അങ്കിത ലക്ഷ്മി
412 പ്രണയമേ മിഴിയിലെ ലേഡീസ് & ജെന്റിൽമാൻ റഫീക്ക് അഹമ്മദ് രതീഷ് വേഗ ഹരിചരൺ ശേഷാദ്രി, സൈന്ധവി
413 അർജ്ജുനന്റെ പത്തുനാമം ലോക്പാൽ റഫീക്ക് അഹമ്മദ് രതീഷ് വേഗ സൂരജ് സന്തോഷ്
414 കുഞ്ഞരുവികള്‍ ഒന്നായി ലോക്പാൽ റഫീക്ക് അഹമ്മദ് രതീഷ് വേഗ അരുൺ എളാട്ട്
415 മായം മായം മായ ലോക്പാൽ റഫീക്ക് അഹമ്മദ് രതീഷ് വേഗ സൂരജ് സന്തോഷ്, പ്രദീപ് ചന്ദ്രകുമാർ
416 മിഴിയിതളില്‍ കനവായി ലോക്പാൽ റഫീക്ക് അഹമ്മദ് രതീഷ് വേഗ കാർത്തിക്
417 ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ ലോക്പാൽ റഫീക്ക് അഹമ്മദ് രതീഷ് വേഗ പ്രദീപ് ചന്ദ്രകുമാർ
418 കണ്ണാന്തളിപ്പൂവൊരുക്കിയ മുറ്റത്ത് വല്ലാത്ത പഹയൻ!!! പി ടി ബിനു ബിജിബാൽ വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ
419 ദൈവമേ നിറയുന്നു നിൻ വല്ലാത്ത പഹയൻ!!! പി ടി ബിനു ബിജിബാൽ ബേബി ദിയ, ബേബി അരുണിമ
420 ഏദൻതോട്ടം പൂത്തുലഞ്ഞതോ വിശുദ്ധൻ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ അൻവർ സാദത്ത്
421 ഒരു മെഴുതിരിയുടെ വിശുദ്ധൻ റഫീക്ക് അഹമ്മദ് ഗോപി സുന്ദർ ഷഹബാസ് അമൻ, മൃദുല വാര്യർ
422 ഈ ലോകം മുഴുവൻ മാന്യൻന്മാരായി വീപ്പിങ്ങ് ബോയ് ആനന്ദ് മധുസൂദനൻ ആനന്ദ് മധുസൂദനൻ സയനോര ഫിലിപ്പ്, കാർണിവൽ ബാൻഡ്
423 കിളിമൊഴികൾ അലയായി വീപ്പിങ്ങ് ബോയ് ഫെലിക്സ് ജോസഫ് ആനന്ദ് മധുസൂദനൻ നജിം അർഷാദ്, സിതാര കൃഷ്ണകുമാർ
424 ചെമ ചെമ ചെമന്നൊരു പുലരിയിൽ വീപ്പിങ്ങ് ബോയ് അനിൽ പനച്ചൂരാൻ അനിൽ പനച്ചൂരാൻ ശ്രേയ ജയദീപ്
425 താരാട്ട് പാട്ടും മാറിന്റെ ചൂടും വീപ്പിങ്ങ് ബോയ് ഫെലിക്സ് ജോസഫ് ആനന്ദ് മധുസൂദനൻ ശ്രേയ ജയദീപ്
426 എരിയുന്നേ പകലും വെടിവഴിപാട് ലഭ്യമായിട്ടില്ല ജോൺ പി വർക്കി ലഭ്യമായിട്ടില്ല
427 സ്വപ്നമേ വന്നു ഞാൻ വൺ പാർത്ഥൻ മോഹൻ അശ്വിൻ ജോണ്‍സണ്‍ ശ്രീറാം തിങ്കൾ
428 അശകൊശലെൻ പെണ്ണുണ്ടോ ശൃംഗാരവേലൻ നാദിർഷാ നാദിർഷാ നാദിർഷാ, അഫ്സൽ
429 ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര ശൃംഗാരവേലൻ റഫീക്ക് അഹമ്മദ് ബേണി-ഇഗ്നേഷ്യസ് മധു ബാലകൃഷ്ണൻ
430 നാലമ്പലമാണയാനൊരു ശൃംഗാരവേലൻ റഫീക്ക് അഹമ്മദ് താൻസൻ ബേർണി സുദീപ് കുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ
431 നീർത്തുള്ളികൾ തോരാതെ ശൃംഗാരവേലൻ റഫീക്ക് അഹമ്മദ് ബേണി-ഇഗ്നേഷ്യസ് തുളസി യതീന്ദ്രൻ, താൻസൻ ബേർണി
432 മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ ശൃംഗാരവേലൻ റഫീക്ക് അഹമ്മദ് ബേണി-ഇഗ്നേഷ്യസ് മാസ്റ്റർ സുബിൻ ഇഗ്നേഷ്യസ്, ടെൽസി നൈനാൻ
433 തംബുരു തഴുകുന്ന തെളിവാനമേ ശ്വാസം വിനു കൃഷ്ണൻ കണ്ണൻ സൂരജ് ബാലൻ ദേവാനന്ദ്
434 വരവീണ ശ്രുതിമീട്ടി സാരംഗിയില്‍ ശ്വാസം വിനു കൃഷ്ണൻ കണ്ണൻ സൂരജ് ബാലൻ ഗായത്രി
435 വെണ്ണിലാവിന്‍ കുഞ്ഞുമേഘം ശ്വാസം വിനു കൃഷ്ണൻ കണ്ണൻ സൂരജ് ബാലൻ മഞ്ജരി
436 ശ്രീരാഗമെന്റെയുള്ളില്‍ താളം ശ്വാസം വിനു കൃഷ്ണൻ കണ്ണൻ സൂരജ് ബാലൻ ശ്രീനിവാസ്
437 ഈ രാത്രിയില്‍ ഞാന്‍ എഴുതുന്നു ഷട്ടർ ഷഹബാസ് അമൻ ഷഹബാസ് അമൻ ഷഹബാസ് അമൻ
438 നാടുകാണിച്ചുരത്തിന്റെ ഷട്ടർ ഷഹബാസ് അമൻ ഷഹബാസ് അമൻ ജോയ് മാത്യു
439 ഓഹോ പെണ്ണേ സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ വിഷ്ണു മോഹൻ സിത്താര ആലാപ് രാജു , മണികണ്ഠൻ
440 മെല്ലെ തഞ്ചികൊഞ്ചി സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ ശരത്ത്, വിഷ്ണു ശരത് കെ എസ് ചിത്ര
441 വെയിൽച്ചില്ല പൂക്കും നാളിൽ സക്കറിയായുടെ ഗർഭിണികൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിഷ്ണു മോഹൻ സിത്താര വിഷ്ണു മോഹൻ സിത്താര , ജ്യോത്സ്ന രാധാകൃഷ്ണൻ
442 കാണാന്‍ ഞാനെന്നും സിം സന്തോഷ് വർമ്മ ഗോപി സുന്ദർ സച്ചിൻ വാര്യർ
443 പൂവാലാ പൂവാലാ സിം സന്തോഷ് വർമ്മ ഗോപി സുന്ദർ അന്ന കാതറീന വാലയിൽ
444 കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ സെല്ലുലോയ്‌ഡ് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ ജി ശ്രീറാം, വൈക്കം വിജയലക്ഷ്മി
445 യേനുണ്ടോടീ അമ്പിളിച്ചന്തം സെല്ലുലോയ്‌ഡ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എം ജയചന്ദ്രൻ സിതാര കൃഷ്ണകുമാർ
446 ഒരു കാര്യം പറയാമോ സൗണ്ട് തോമ മുരുകൻ കാട്ടാക്കട ഗോപി സുന്ദർ ഉദിത് നാരായണൻ, ശ്രേയ ഘോഷൽ
447 കണ്ടാൽ ഞാനൊരു സുന്ദരനാ സൗണ്ട് തോമ നാദിർഷാ ഗോപി സുന്ദർ ദിലീപ്
448 കന്നിപ്പെണ്ണേ കൺ‌കദളിത്തേനേ സൗണ്ട് തോമ രാജീവ് ആലുങ്കൽ ഗോപി സുന്ദർ ശങ്കർ മഹാദേവൻ, റിമി ടോമി
449 ഇന്നലകളേ തിരികെ ഹണീ ബീ സന്തോഷ് വർമ്മ ദീപക് ദേവ് ജോബ് കുര്യൻ, ലാൽ
450 നിഴലറിയാതെ നിറമണിയും ഹണീ ബീ സന്തോഷ് വർമ്മ ദീപക് ദേവ് വിനോദ് വർമ്മ
451 മച്ചാനേ മച്ചു ഹണീ ബീ ദീപക് ദേവ് ദീപക് ദേവ്, ശ്രീചരൺ, വിനോദ് വർമ്മ
452 *ഏതോ മൗനങ്ങൾ ഹായ് രാംചരൺ (തെലുങ്ക് - ഡബ്) ഹാരിസ് ജയരാജ്
453 *ഒരു മൊഴി ഹായ് രാംചരൺ (തെലുങ്ക് - ഡബ്) ഹാരിസ് ജയരാജ്
454 *റൂബ റൂബ ഹായ് രാംചരൺ (തെലുങ്ക് - ഡബ്) ഹാരിസ് ജയരാജ്
455 *സിഡ്‌നി നഗരം ഹായ് രാംചരൺ (തെലുങ്ക് - ഡബ്) ഹാരിസ് ജയരാജ്
456 മഞ്ഞുതിരും രാവിനുള്ളിൽ ഹോട്ടൽ കാലിഫോർണിയ അനൂപ് മേനോൻ ഷാൻ റഹ്മാൻ വിജയ് യേശുദാസ്
457 ഈ സ്നേഹമുകിലിൽ മഴയിലൊരുനാൾ ഹൗസ്‌ഫുൾ വയലാർ ശരത്ചന്ദ്രവർമ്മ സെജോ ജോൺ രഞ്ജിത്ത് ഗോവിന്ദ്
458 ഉയിരിന്‍ വരമായി ഹൗസ്‌ഫുൾ വയലാർ ശരത്ചന്ദ്രവർമ്മ റാം സുരേന്ദർ ചിത്ര അരുൺ
459 കല്യാണമാണേ കളമൊഴി മൈനയ്ക്കു് ഹൗസ്‌ഫുൾ സന്തോഷ് വർമ്മ സെജോ ജോൺ വിധു പ്രതാപ്, പ്രദീപ് പള്ളുരുത്തി, ഫഹദ്, കോറസ്
460 മുട്ടണ്ട മുട്ടണ്ട ഞങ്ങളോടാരും മുട്ടണ്ട ഹൗസ്‌ഫുൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ റാം സുരേന്ദർ കോറസ്, വേരിയസ് ആർട്ടിസ്റ്റ്സ്