നീ ആരോ..നെഞ്ചോരം

നീ ആരോ.നെഞ്ചോരം
മഴവില്‍ മഞ്ഞില്‍ ചേരും
ചേറു ചായം പോല്‍.
മെല്ലെ എന്‍ മിഴിയില്‍ നീ
ഇളവിയ പൂഞ്ചോല എന്നും
അതിലില്ലാ ജലയശയ്യ തീര്ക്കുംി
നിനവില്‍ നീ ..അനുരാഗി
നീ ആരോ

നെഞ്ചോരം
കാതോരം ഒരു തൂവല്‍ പോല്‍
പ്രിയാതെ നിന്‍ ചിമിഴില്‍
തിരിതന്‍ നാളമായി ..
ചിരിയുതിരും നിന്‍ കണ്ക.ളില്‍
കടലില്‍ നീലിമ.
മെല്ലെ..എന്‍ മിഴിയില്‍..നീ
ഇളവിയ പൂഞ്ചോല എന്നും
അതിലില്ലാ ജലയശയ്യ തീര്ക്കും
നിനവില്‍ നീ ..അനുരാഗി

രാരീരം..
നിറവാനില്‍ നീ
സഖിയേ..  നിന്‍ ചിരിയില്‍
ഉതിരും കൊഞ്ചലായി
തിരനുരയും നിന്‍ കവിളിനയില്‍
അഴലിന്‍ നോവുമായി.
മെല്ലെ..എന്‍ മിഴിയില്‍..നീ
ഇളവിയ പൂഞ്ചോല എന്നും
അതിലില്ലാ ജലയശയ്യ തീര്ക്കുംി
നിനവില്‍ നീ ..അനുരാഗി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nee aaro