യുണീക്കോഡ് മലയാളത്തിലെ ഏറ്റവും സമഗ്രവും സ്വതന്ത്രവുമായ ഈ സിനിമ/സംഗീത വിവരശേഖരണത്തിൽ പങ്കാളിയാവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ പിന്നിലെ പ്രയത്നത്തേയും ആ പാട്ടിന്റെ പിന്നണിയിലുള്ള സംഗീതജ്ഞരേയും കവികളെയും നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? ഒരു സിനിമയുടെയോ സിനിമാപ്രവർത്തകരുടെയോ വിവരങ്ങൾ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കണമെന്ന് നിങ്ങൾ കരുതുന്നുവോ ? എങ്കിൽ ഈ സ്വതന്ത്രസംരംഭത്തിൽ പങ്ക് ചേരുക. ഒരു ഐഡി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാലുടൻ തന്നെ നിങ്ങൾക്കറിയാവുന്ന ഒരോ ചെറു വിവരങ്ങളും ഡാറ്റാബേസിലേക്ക് ചേർക്കാനോ/തിരുത്താനോ സഹായകമായ ചില ഗൈഡുകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.
- സിനിമാ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ, ചേർക്കാൻ m3db.com/article/Cinemadb-Guide or https://www.youtube.com/watch?v=QFPajy1x03A (Video Guide)
- ലിറിക്സ് ചേർക്കാൻ m3db.com/article/Lyrics-Guide or https://www.youtube.com/watch?v=Tq1g_BhxDqU (Video Guide)
- ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - m3db.com/article/Artist-Guide
- ചിത്രങ്ങൾ ചേർക്കുമ്പോൾ - m3db.com/node/23996
- നമ്മുടെ സ്റ്റൈൽ ഗൈഡ് അല്ലെങ്കിൽ ഭാഷാ പ്രയോഗ സഹായി - m3db.com/node/27240
- എം3ഡിബിയുടെ ബ്രോഷറും വിവര ശേഖര ടെമ്പ്ലേറ്റും - m3db.com/article/51155
- എം3ഡിബിയുടെ ലോഗോ ഇവിടെയുണ്ട്
- എം3ഡിബി ആർട്ടിസ്റ്റ് പ്രൊഫൈൽ ടെംബേറ്റ് - ഇവിടെയുണ്ട്
3231 public://Reg-3-M3DB.jpg, 3232 public://M3Db-Userguide_0.jpg, 3233 public://Reg-3-M3DB_0.jpg, 19710 public://Lyrics_m3db.ppt, 42194 public://m3db-logo-new.jpg, 46914 public://M3DB-Profile-Template.jpeg