തിര

കഥാസന്ദർഭം: 

വളരെ മാന്യയും ശാന്തയുമായ ഡോ. രോഹിണിപ്രണബിന്റെ ജീവിതത്തിൽ അവിചാരിതമായുണ്ടായ സംഭവം അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു. ജീവിതത്തിന്റെ ഗതി അപ്പാടെ മാറിയ രോഹിണിക്ക് ഒതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ മൂലകാരണം തേടി അവർ ഇറങ്ങി തിരിച്ചു. ഒറ്റക്കുള്ള അവരുടെ അന്വേഷണത്തിനിടയിൽ നവീൻ എന്ന യുവാവ് സഹായിക്കാനെത്തുന്നു. രോഹിണി അത് ആഗ്രഹിച്ചതോ പ്രതീക്ഷിച്ചതോ അല്ല. പക്ഷെ തുടർന്നുള്ള അവരുടെ അന്വേഷണത്തിന്റെ ഫലമായി തിരിച്ചറിയുന്ന ഉദ്വേഗജനകമായ യാഥാർത്ഥ്യങ്ങളാണ് ‘തിര’ എന്ന സിനിമ.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
113മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 14 November, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കേരളം, ബെൽഗാവ്, ഗോവ, ചെന്നൈ

JpdMxQGSfwQ