താഴ്‌വാരം മേലാകെ (f)

Year: 
2013
Film/album: 
thazhvaram melake(thira malayalam movie 2013)
0
No votes yet

ആ ..രേ ..നാ ..
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
പാഴ്താരം പാരാകെ തേടുകയായി മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ..
വേദനാ..
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
പാഴ്താരം പാരാകെ
നാ ...ഉം ..ഹേ ..

കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നൂ
കൈകളിൽ നിന്നു നേരം തെന്നിമാറുന്നു
അകലേ പ്രാണനേ
പോകും ഈ വഴി നിന്നിലായി ചേരുമോ
ചേരുമോ ഓ
താഴ്‌വാരം മേലാകെ ചൂടുകയായി മൗനം
പാഴ്താരം പാരാകെ

6wMcgQdBiGo