താഴെ നീ താരമേ

താഴെ നീ താരമേ
എന്നിലെ ദീപമേ
ഏറുമീ താളമേ ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാമൗനം
നീയെൻ അരികിൽ അലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ
നീയൊന്നണയാനായി

നെഞ്ചം നിന്നുയരുന്നിനിയീ നേരം
നിന്നെ വീണ്ടും നേടിടും
തീരാ ദൂരം പോയാണെങ്കിലും
കാണാ തീരം തീയാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓഹോ.. ഓ

താഴെ നീ താരമേ
എന്നിലെ ദീപമേ
ഏറുമീ താളമേ ഉള്ളിലെൻ ഓമലേ
കൊല്ലുന്നീ തീരാമൗനം
നീയെൻ അരികിൽ അലയുമ്പോൾ
കണ്ണെല്ലാം നീറുന്നുണ്ടീ മുന്നിൽ
നീയൊന്നണയാനായി

നെഞ്ചം നിന്നുയരുന്നിനിയീ നേരം
നിന്നെ വീണ്ടും നേടിടും
തീരാ ദൂരം പോയാണെങ്കിലും
കാണാ തീരം തീയാണെങ്കിലും
മണ്ണിൽ വേനൽ ചൂടാണെങ്കിലും
ഓഹോ.. ഓഹോ

6wMcgQdBiGo