നിത്യസഹായ നാഥേ പ്രാർത്ഥിക്ക

നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
ആ ..
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
ആ.. നാ

കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ
ആ ..നാ

നീറുന്ന മാനസങ്ങൾ
ആയിരം ആയിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ
നിന്നിതാ കേഴുന്നമ്മേ

നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ

കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ ചേർക്കണേ
മക്കളെ
ആ.. ആ നാ ..നാ രേ ...നാ ..
ആ ... ആ .. ആ ..നാ ..ആ

6wMcgQdBiGo