ചേർത്തതു് Nandakumar സമയം
Anand Cine Service
ആനന്ദ് സിനി സർവ്വീസ്
മലയാള സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ ഔട്ട് ഡോർ യൂണിറ്റ്. ഒട്ടു മിക്ക ചിത്രങ്ങളുടേയും വാതിപ്പുറ ചിത്രീകരണത്തിനു ഔട്ട് ഡോർ യൂണിറ്റായി പ്രവർത്തിക്കുന്നു.
Camera Unit
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
19 (1)(a) | ഇന്ദു വി എസ് | 2022 |
കാവൽ | നിതിൻ രഞ്ജി പണിക്കർ | 2021 |
ടേക്ക് ഓഫ് | മഹേഷ് നാരായണൻ | 2017 |
ലവകുശ | ഗിരീഷ് | 2017 |
സംസാരം ആരോഗ്യത്തിന് ഹാനികരം | ബാലാജി മോഹൻ | 2014 |
മൈ ബോസ് | ജീത്തു ജോസഫ് | 2012 |
തീവ്രം | രൂപേഷ് പീതാംബരൻ | 2012 |
സീൻ 1 നമ്മുടെ വീട് | ഷൈജു അന്തിക്കാട് | 2012 |
ഭഗവാൻ | പ്രശാന്ത് മാമ്പുള്ളി | 2009 |
പുതിയ മുഖം | ദീപൻ | 2009 |
വെക്കേഷൻ | കെ കെ ഹരിദാസ് | 2005 |
ഹൃദയത്തിൽ സൂക്ഷിക്കാൻ | രാജേഷ് പിള്ള | 2005 |
ബൈ ദി പീപ്പിൾ | ജയരാജ് | 2005 |
ഈ മഴ തേന്മഴ | കെ കെ ഹരിദാസ് | 2000 |
ഇക്കരെയാണെന്റെ മാനസം | കെ കെ ഹരിദാസ് | 1997 |
വെങ്കലം | ഭരതൻ | 1993 |
Crain Unit
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
Lab
Lab
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
22 ഫീമെയ്ൽ കോട്ടയം | ആഷിക് അബു | 2012 |
തിരുവമ്പാടി തമ്പാൻ | എം പത്മകുമാർ | 2012 |
Outdoor Unit
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
19 (1)(a) | ഇന്ദു വി എസ് | 2022 |
ജാക്ക് & ഡാനിയൽ | എസ് എൽ പുരം ജയസൂര്യ | 2019 |
ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു | സലിം അഹമ്മദ് | 2019 |
ഉണ്ട | ഖാലിദ് റഹ്മാൻ | 2019 |
മധുരരാജ | വൈശാഖ് | 2019 |
സ്ട്രീറ്റ് ലൈറ്റ്സ് | ഷാംദത്ത് എസ് എസ് | 2018 |
ഒടിയൻ | വി എ ശ്രീകുമാർ മേനോൻ | 2018 |
ലവകുശ | ഗിരീഷ് | 2017 |
ടേക്ക് ഓഫ് | മഹേഷ് നാരായണൻ | 2017 |
പാ.വ | സൂരജ് ടോം | 2016 |
ഒരു മുറൈ വന്ത് പാർത്തായാ | സാജൻ കെ മാത്യു | 2016 |
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ | അജിത്ത് പൂജപ്പുര | 2016 |
പുതിയ നിയമം | എ കെ സാജന്‍ | 2016 |
ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
ഇത് താൻടാ പോലീസ് | മനോജ് പാലോടൻ | 2016 |
അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 |
കളിയച്ഛൻ | ഫറൂക്ക് അബ്ദുൾ റഹിമാൻ | 2015 |
സാമ്രാജ്യം II - സൺ ഓഫ് അലക്സാണ്ടർ | പേരരശ് | 2015 |
റിംഗ് മാസ്റ്റർ | റാഫി | 2014 |