വി എ ശ്രീകുമാർ മേനോൻ

VA Sreekumar Menon

സ്വദേശം പാലക്കാട്.  ഇന്ത്യയിലെ തന്നെ മുൻനിര പരസ്യ കമ്പനികളിലൊന്നായ പുഷ് എന്ന പരസ്യ കമ്പനിയുടെ സ്ഥാപകനാണ്  വി എ ശ്രീകുമാർ മേനോൻ. അമിതാഭച്ചൻ, സച്ചിൻ ടെൻറുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് പരസ്യങ്ങൾ ചെയ്തിരുന്നത് ശ്രീകുമാർ ആണ്. ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മുഖ്യധാരാ സിനിമയിലും തുടക്കം കുറിച്ചു. ഒടിയനെന്ന കന്നി സിനിമാ സംവിധാന സംരംഭത്തിനു ശേഷം മഹാഭാരതമെന്ന സിനിമയുടെ പദ്ധതിയിലാണ്. 

 ശ്രീകുമാർ മേനോന്റെ  ഫേസ്ബുക്ക് പ്രൊഫൈലിവിടെ