ഒരു മുറൈ വന്ത് പാർത്തായാ
Released
Oru murai vanthu parthayaa
Tagline:
ഒരു മുറൈ വന്ത് പാർത്തായാ, Oru murai vanthu parthaya
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
152മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 27 May, 2016
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് അഭിലാഷ് ശ്രീധരന്റെ തിരക്കഥയിൽ സാജൻ കെ മാത്യു സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു മുറൈ വന്ത് പാർത്തായ'. ഉണ്ണി മുകുന്ദനാണ് നായകൻ. പ്രയാഗ മാർട്ടിനും, സനൂഷയും നായികമാരായെത്തുന്നു.