കോളിൻസ് ലിയോഫിൽ

Collins Leophil

ലിയോൺസിന്റെയും ഫില്ലീസിന്റെയും മകനായി കോളിൻസ് ലിയോഫിൽ ജനിച്ചു.1997 -ൽ ഹരിത ഡിസൈൻസിൽ അസിസ്റ്റന്റായി ചേർന്നുകൊണ്ടാണ് കോളിൻസ് തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. അവിടെ വെച്ച് നിരവധി ചിത്രങ്ങളുടെ ഡിസൈനിൽ അസിസ്റ്റ്ന്റായി പ്രവർത്തിച്ചു. 2002 -ൽ കുബേരൻ എന്ന ചിത്രത്തിലൂടെ കോളിൻസ് സതന്ത്ര പരസ്യകലാകാരനായി. 

റോബിൻഹുഡ്അന്നയും റസൂലുംവെനീസിലെ വ്യാപാരി, ഗീതാഞ്ജലിറിംഗ് മാസ്റ്റർകൽക്കട്ടാ ന്യൂസ്പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്മെമ്മറീസ്അണ്ണൻ തമ്പിഛോട്ടാ മുംബൈമാളികപ്പുറം, ക്രിസ്റ്റഫർ എന്നിങ്ങനെ നൂറിലധികം സിനിമകളിൽ പരസ്യം. ഡിസൈൻ, പോസ്റ്റർ ഡിസൈൻ, ടൈറ്റിൽ ഗ്രാഫിക്..എന്നീ മേഖലകളിൽ കോളിൻസ് ലിയോഫിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോളിൻസ് ലിയോഫിലിന്റെ ഭാര്യ നൈക്കി. മക്കൾ ഐഡൻ, അൽവിന.