സലാം കാശ്മീർ

Salaam Kashmier (Malayalam Movie)
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
132മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 13 February, 2014

ജോഷി സംവിധാനം ചെയുന്ന സലാം കാശ്മീർ കാശ്മീരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നു .ഇടവേളയ്ക്ക് ശേഷം ജയറാം സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും എത്തുന്നു.സലാം കാശ്മീർ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ച വരികയാണ്.80 % കാശ്മീരിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം ജയറാമും നായകതുല്യ വേഷം തന്നെ അവതരിപ്പിക്കുന്നു.മിയയാണ് നായിക.സേതു തിരക്കഥ എഴുതുന്ന ഈ സിനിമ ഒരു കൊമഡി ആക്ഷൻ ചിത്രമാണ്.ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പട്ടാളവേഷത്തിൽ എത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.ജോഷിയുടെ ചിത്രത്തിൽ ജയറാം മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.വർണ്ണചിത്രയുടെ ബാന്നറിൽ മഹാ സുബൈറാണ്  ചിത്രം നിർമ്മിക്കുന്നത്.ജയറാം ചിത്രത്തിൽ ഒരു ഗാനവും ആലപിക്കുന്നു.       

g8YfSyYKG0g