ജുനൈദ് ഷെയ്ക്ക്

Junaid Sheikh

ജുനൈദ് ഷെയ്ക്ക് കാശ്മീർ സ്വദേശി. ജുനൈദിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ലൈല ഓ ലൈല. മിസ്റ്റർ ഇന്റിലിജെന്റ് എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. മലയാളത്തിൽ ഐ ലവ് മി, സലാം കാശ്മീർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അരിസോണയിൽ നിന്നും ഇന്റർനാഷണൽ ബിസിനസ്സിൽ എം ബി എ ബിരുദം നേടിയ വ്യക്തിയാണ് ജുനൈദ് ഷെയ്ക്ക്.

Junaid Sheikh