ലൈല ഓ ലൈല

Laila o laila
കഥാസന്ദർഭം: 

ചിത്രത്തിന്റെ കഥ നടക്കുന്നത്‌ മെട്രോ നഗരത്തിലെ ബിസിനസ്‌ സാമ്രാജ്യത്തിലൂടെയാണ്‌. ജയമോഹനും ഷനീദ്‌ ഖാദറും ബിസിനസ്‌ രംഗത്ത് പ്രവർത്തിക്കുന്നവർ. ഇവരിൽ കൌശലക്കാരനാണ് ജയമോഹന്‍. അഞ്‌ജലി എന്ന പെണ്‍കുട്ടി ജയമോഹന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ആ പ്രണയം സംഘര്‍ഷഭരിതമാകുന്നു. ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രമാണ് ലൈല ഓ ലൈല എന്ന് അണിയറ വൃത്തങ്ങൾ..

തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 14 May, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബാംഗ്ലൂർ,മുംബൈ

laila o laila movie poster m3db

8iwxpjzyLFA

MNBhwsyymfs