സുരേഷ് നായർ

Suresh Nair

സുരേഷ് നായർ , മുംബൈ സ്വദേശി , ലൈല ഓ ലൈലയുടെ തിരക്കഥാകൃത്ത്.
'കഹാനി', ഡി ഡേ, നമസ്‌തെ ലണ്ടന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്തണ് സുരേഷ് നായർ. സുരേഷിന്റെ ആദ്യ മലയാള സിനിമയാണ് ലൈല ഓ ലൈല