മർഹബാ മർഹബാ
മർഹബാ മർഹബാ..മർഹബാ മർഹബാ..
തെരുതെരെ മഴ ചാറി ..കഥയടിമുടി മാറീ
പുതുപുതുവഴി തേടീ.. മർഹബാ..
സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ..
മർഹബാ മർഹബാ..മർഹബാ മർഹബാ..
ചേരുകയോ മായുകയാണോ യോഷിതേ..
മാറുകയോ നീറുകയോ നീ യാത്രികേ..
ഏകാകീ ഈ വഴിയേ.. ഓ ..
തേടുവതാരെയോ...
സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ..
മർഹബാ മർഹബാ..മർഹബാ മർഹബാ..
മർഹബാ മർഹബാ..മർഹബാ മർഹബാ..
തെരുതെരെ മഴ ചാറി ..കഥയടിമുടി മാറി
പുതുപുതുവഴി തേടീ.. മർഹബാ..
സ്വയം അന്യയാക്കിയുള്ളൊതുക്കി മെല്ലെ
നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ
നവനവമിനിയണയുക മർഹബാ..
മർഹബാ മർഹബാ..മർഹബാ മർഹബാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Marhaba Marhaba
Additional Info
Year:
2015
ഗാനശാഖ: