വാഴൂർ ജോസ്
Vazhoor Jose
മലയാള സിനിമയുടെ പി ആർ ഒ.
ചിത്രത്തിന് കടപ്പാട് : ഗാർലിൻ വിൻസന്റ്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പീറ്റർസ്കോട്ട് | ബിജു വിശ്വനാഥ് | 1995 | |
| തണ്ണീർമത്തൻ ദിനങ്ങൾ | കമന്റേറ്റർ | ഗിരീഷ് എ ഡി | 2019 |
പി.ആർ.ഒ.
പി ആർ ഒ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| സംഭവം അദ്ധ്യായം ഒന്ന് | ജിത്തു സതീശൻ മംഗലത്ത് | 2026 |
| മാജിക് മഷ്റൂംസ് | നാദിർഷാ | 2026 |
| പ്രകമ്പനം | വിജേഷ് പാണത്തൂർ | 2026 |
| ഈ തനി നിറം | രതീഷ് നെടുമങ്ങാട് | 2026 |
| കൂടോത്രം | ബൈജു എഴുപുന്ന | 2026 |
| തുടരും | തരുൺ മൂർത്തി | 2025 |
| അപൂർവ്വ പുത്രൻമാർ | രജിത് ആർ എൽ, ശ്രീജിത്ത് | 2025 |
| പടക്കളം | മനു സ്വരാജ് | 2025 |
| അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി | സോണി ജോസഫ് | 2025 |
| സാഹസം | ബിബിൻ കൃഷ്ണ | 2025 |
| മച്ചാന്റെ മാലാഖ | ബോബൻ സാമുവൽ | 2025 |
| ആസാദി | ജോ ജോർജ്ജ് | 2025 |
| പൊങ്കാല | എ ബി ബിനിൽ | 2025 |
| ഒരു കഥ ഒരു നല്ല കഥ | പ്രസാദ് വാളച്ചേരിൽ | 2025 |
| വത്സല ക്ലബ് | അനുഷ് മോഹൻ | 2025 |
| തഗ് CR 143/24 | ബാലു എസ് നായർ | 2025 |
| ഔസേപ്പിന്റെ ഒസ്യത്ത് | ശരത്ചന്ദ്രൻ ആർ ജെ | 2025 |
| ആമോസ് അലക്സാണ്ടർ | അജയ് ഷാജി | 2025 |
| ഹാൽ | വീര | 2025 |
| ദി പ്രൊട്ടക്റ്റർ | ജി എം മനു | 2025 |
പബ്ലിസിറ്റി
പബ്ലിസിറ്റി
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| പാണ്ടിപ്പട | റാഫി - മെക്കാർട്ടിൻ | 2005 |
| ഇമ്മിണി നല്ലൊരാൾ | രാജസേനൻ | 2004 |
| പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | വിജി തമ്പി | 1994 |
Submitted 14 years 8 months ago by Dileep Viswanathan.


