Dileep Viswanathan

Dileep Viswanathan's picture

എന്റെ പ്രിയഗാനങ്ങൾ

  • കാതിൽ തേന്മഴയായ് - M

    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
    കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
    മധുരമായ് പാടും മണിശംഖുകളായ്
    കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

    ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
    പറയാതെയോർത്തിടും അനുരാഗഗാനംപോലെ  (2)
    ഒരുക്കുന്നു കൂടൊന്നിതാ ആ .....
    ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
    കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...)

    തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
    മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ  (2)
    ഒരു നാടൻപാട്ടായിതാ ....
    ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)

     

  • വാകപ്പൂമരം ചൂടും

    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ

    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)

    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • ഒരു നിമിഷം തരൂ

    ഒരു നിമിഷം തരൂ നിന്നിലലിയാൻ
    ഒരു യുഗം തരൂ നിന്നെയറിയാൻ
    നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)

    നീലാംബരത്തിലെ നീരദകന്യകൾ
    നിൻ‌നീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
    ആ നീലമിഴികളിൽ ഒരു നവസ്വപ്‌നമായ്
    നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
    (ഒരു നിമിഷം)

    നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
    നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
    ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
    ഓമലേ എൻ‌മോഹം ഉണർന്നുവെങ്കിൽ
    (ഒരു നിമിഷം)

  • ഇന്ദുപുഷ്പം ചൂടി നിൽക്കും

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)

    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)

    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • ശ്രീലതികകൾ

    ആ...ആ...ആ...ആ...ആ...

    ശ്രീലതികകൾ തളിരണിഞ്ഞുലയവേ

    വാ കിളിമകളേ തേൻകുളുർമൊഴിയേ

    അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ

    കനകലിപികളിലെഴുതിയ കവിതതൻ അഴകെഴും

    (ശ്രീലതികകൾ)

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    പോരികെൻ തരള നാദമായ്

    മധുരഭാവമായ് ഹൃദയഗീതമായ് വരിക

    ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ

    സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനിസരിമപ....ആ....

    (ശ്രീലതികകൾ)

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പോരികെൻ കരളിലാകവേ

    മലയസാനുവിൽ നിറനിലാവുപോൽ വരിക

    ഏഴുപൊൻ‌തിരികൾ പൂത്തുനിൽക്കുമൊരു ദീപമായുണരു നീ...

    പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.........ആ....ആ.....

    (ശ്രീലതികകൾ)

  • ഋതുസംക്രമപ്പക്ഷി പാടി

     

    ഋതുസംക്രമ പക്ഷി പാടി
    സുകൃത സങ്കീര്‍ത്തനം പാടി
    ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
    ഋതു സംക്രമ പക്ഷി പാടി   (ഋതു സംക്രമ )

    ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
    ഇവിടെ നടമാടി തിമര്‍ത്തു
    ഉണരാത്ത ദേവന്റെ തിരുനടയില്‍
    ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു  (ഋതു സംക്രമ )

    നവ ഭാവുകത്തിന്റെ നാളങ്ങള്‍
    കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി  (2 )
    മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
    ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ
    നക്ഷത്രമായി വിരിയും
    നക്ഷത്രമായി വിരിയും (ഋതു സംക്രമ )

  • ആയിരം കണ്ണുമായ്

    ആയിരം കണ്ണുമായ്
    കാത്തിരുന്നൂ നിന്നെ ഞാൻ
    എന്നിൽ നിന്നും പറന്നകന്നൊരു
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ

    മഞ്ഞുവീണതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    പൈങ്കിളീ മലർ തേൻ‌കിളീ
    മഞ്ഞുവീണതറിഞ്ഞില്ലാ
    വെയിൽ വന്നുപോയതറിഞ്ഞില്ലാ
    ഓമനേ നീ വരും
    നാളുമെണ്ണിയിരുന്നു ഞാൻ
    പൈങ്കിളീ മലർ തേൻ‌കിളീ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    വന്നു നീ വന്നു നിന്നു നീയെൻ‌റെ
    ജന്മ സാഫല്യമേ
    (ആയിരം)

    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    പൈങ്കിളീ മലർ തേൻ‌കിളീ
    തെന്നലുമ്മകളേകിയോ
    കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
    ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
    പൈങ്കിളീ മലർ തേൻ‌കിളീ
    എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
    മഞ്ഞ മന്ദാരമേ
    എന്നിൽ നിന്നും പറന്നുപോയൊരു
    ജീവചൈതന്യമേ
    (ആയിരം)

ലേഖനങ്ങൾ

Entries

Post datesort ascending
Lyric മധുരമൂറുന്ന വ്യാഴം, 20/11/2025 - 11:31
Lyric തീരം തൊടാതെ വ്യാഴം, 20/11/2025 - 11:30
Lyric നിശയിൽ വ്യാഴം, 20/11/2025 - 11:27
Lyric നിശയിൽ ബുധൻ, 19/11/2025 - 15:44
Lyric നിശയിൽ ബുധൻ, 19/11/2025 - 15:39
Lyric നീയൊരിക്കൽ എന്റെ മുറിയിൽ വ്യാഴം, 23/10/2025 - 10:13
Lyric എട്ടുനാടൊത്തു കൂടും വെള്ളി, 26/09/2025 - 08:35
Studio റെഡ് ചില്ലീസ് വ്യാഴം, 19/01/2023 - 11:08
Artists മറിയം ബുധൻ, 15/12/2021 - 14:59
Artists പ്രദീപ് ജോസഫ് Sat, 15/05/2021 - 21:15
Artists സിറിൾ പി എസ് Sat, 15/05/2021 - 18:18
Artists ജയേഷ് ചൊവ്വ, 26/01/2021 - 12:31
Artists നജീബ് എം എസ് ചൊവ്വ, 26/01/2021 - 12:23
Artists വിൻസെൻ്റ് കെ വി ചൊവ്വ, 26/01/2021 - 12:21
Artists ജോസി പീറ്റർ ചൊവ്വ, 26/01/2021 - 12:20
Artists ലെനു ചൊവ്വ, 26/01/2021 - 12:17
Artists രജിത് ജോർജ്ജ് ചൊവ്വ, 26/01/2021 - 12:16
Artists ഷോമി ഡേവിസ് ബുധൻ, 13/01/2021 - 21:33
Artists റിസൻ എം ആർ Sun, 10/01/2021 - 20:03
Artists വിലാസിനി വ്യാഴം, 07/01/2021 - 10:11
Artists ദീപ മേനോൻ വ്യാഴം, 31/12/2020 - 10:49
Artists ജയകുമാർ ബുധൻ, 30/12/2020 - 20:02
Artists സദാനന്ദൻ കെ ബുധൻ, 30/12/2020 - 11:38
Artists ദിനേശ് തൃപ്പയാർ ബുധൻ, 30/12/2020 - 10:56
നിർമ്മാണം ശ്രീജിത്ത്‌ രാമചന്ദ്രന്‍ ബുധൻ, 04/07/2018 - 09:43
Film/Album കല വിപ്ലവം പ്രണയം Sun, 20/08/2017 - 13:02
ബാനർ ദിര്‍ഹം ഫിലിംസ് പ്രൊഡക്ഷൻസ് Sun, 20/08/2017 - 12:58
Film/Album മലേറ്റം ചൊവ്വ, 01/03/2016 - 13:59
Book page കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ- 2015 സമ്പൂർണ്ണം ചൊവ്വ, 01/03/2016 - 11:45
Film/Album കടുവാ തോമ ചൊവ്വ, 13/10/2015 - 19:21
Film/Album ശോഭനം ചൊവ്വ, 13/10/2015 - 19:12
Artists കെ എസ് ശിവചന്ദ്രൻ ചൊവ്വ, 13/10/2015 - 19:11
Artists സുമ മേനോൻ ചൊവ്വ, 13/10/2015 - 17:56
Artists രമേഷ് കുമാർ ചൊവ്വ, 13/10/2015 - 17:46
Artists വി എസ് രാഘവൻ ബുധൻ, 08/04/2015 - 09:39
Artists വി കരുണാകരൻ ബുധൻ, 08/04/2015 - 09:36
Artists പ്രേം നവാസ് ബുധൻ, 08/04/2015 - 09:25
Artists മുരളി കൃഷ്ണ ബുധൻ, 01/04/2015 - 22:18
Artists ശിവാനന്ദൻ ബുധൻ, 01/04/2015 - 21:59
Artists പി കെ ഗോപി ബുധൻ, 01/04/2015 - 21:58
Artists ശാന്തൻ ബുധൻ, 01/04/2015 - 20:03
Artists രാമറാവു ബുധൻ, 01/04/2015 - 19:39
Artists ശാലിനി സിംഗ് ബുധൻ, 01/04/2015 - 19:37
Artists എം കെ ആർ നമ്പ്യാർ Mon, 30/03/2015 - 19:30
Artists തങ്കപ്പൻ Mon, 30/03/2015 - 19:26
Artists ഹരിനാരായണൻ ബുധൻ, 25/03/2015 - 20:30
Artists രമേഷ് ചൊവ്വ, 24/03/2015 - 19:18
Artists വിജയകൃഷ്ണൻ ചൊവ്വ, 24/03/2015 - 19:05
Artists ശാലിനി ബുധൻ, 11/03/2015 - 09:37
Artists കോഴിക്കോട് സിദ്ദിഖ് ബുധൻ, 11/03/2015 - 09:05

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആഭ്യന്തര കുറ്റവാളി Mon, 05/01/2026 - 21:16
916 കുഞ്ഞൂട്ടൻ Mon, 05/01/2026 - 21:16
ചിന്ന ചിന്ന ആസൈ Mon, 05/01/2026 - 21:16
ഓഫീസർ ഓൺ ഡ്യൂട്ടി Mon, 05/01/2026 - 21:16
വള Mon, 05/01/2026 - 21:15
പെരുന്നാൾ Mon, 05/01/2026 - 21:13
രാസലീലാംഗ ഭാവ ശൃംഗാര Mon, 05/01/2026 - 21:10
മയിലിന്‍ കൊണ്ടല്‍ Mon, 05/01/2026 - 21:10
പൂപ്പട കൂട്ടിയൊരുങ്ങിയ Mon, 05/01/2026 - 21:10
കൊട്ടും വന്നേ കൊഴലും വന്നേ Mon, 05/01/2026 - 21:09
ചെറുശ്ശേരിതന്‍ പ്രിയ Mon, 05/01/2026 - 21:09
ആവണീ നിന്‍ മുടിയിഴയില്‍ Mon, 05/01/2026 - 21:08
ആവണീ നിന്‍ മുടിയിഴയില്‍ Mon, 05/01/2026 - 21:08
തുലാഭാരം Mon, 05/01/2026 - 21:00
പി എം ബെന്നി Mon, 05/01/2026 - 20:59
അടവുകൾ പതിനെട്ട് Mon, 05/01/2026 - 20:57
അങ്കക്കുറി Mon, 05/01/2026 - 20:57
മുഹൂർത്തങ്ങൾ Mon, 05/01/2026 - 20:54
പി എം ബെന്നി Mon, 05/01/2026 - 20:52 Profile picture
അമ്മ പൂവേ (അമ്മ പാട്ട് ) വ്യാഴം, 20/11/2025 - 11:34 പുതിയ ഗാനം ചേർത്തു
മധുരമൂറുന്ന വ്യാഴം, 20/11/2025 - 11:31
മധുരമൂറുന്ന വ്യാഴം, 20/11/2025 - 11:31
മധുരമൂറുന്ന വ്യാഴം, 20/11/2025 - 11:31
തീരം തൊടാതെ വ്യാഴം, 20/11/2025 - 11:30
തീരം തൊടാതെ വ്യാഴം, 20/11/2025 - 11:30
തീരം തൊടാതെ വ്യാഴം, 20/11/2025 - 11:30
നിശയിൽ വ്യാഴം, 20/11/2025 - 11:27
നിശയിൽ വ്യാഴം, 20/11/2025 - 11:27
നിശയിൽ വ്യാഴം, 20/11/2025 - 11:27
നിശയിൽ ബുധൻ, 19/11/2025 - 15:44
നിശയിൽ ബുധൻ, 19/11/2025 - 15:44
നിശയിൽ ബുധൻ, 19/11/2025 - 15:44
നിശയിൽ ബുധൻ, 19/11/2025 - 15:39
നിശയിൽ ബുധൻ, 19/11/2025 - 15:39
നിശയിൽ ബുധൻ, 19/11/2025 - 15:39
നീയൊരിക്കൽ എന്റെ മുറിയിൽ വ്യാഴം, 23/10/2025 - 10:13
നീയൊരിക്കൽ എന്റെ മുറിയിൽ വ്യാഴം, 23/10/2025 - 10:13
നീയൊരിക്കൽ എന്റെ മുറിയിൽ വ്യാഴം, 23/10/2025 - 10:13
അകലുന്നു മെല്ലെ വ്യാഴം, 23/10/2025 - 10:06 പുതിയ ഗാനവും വിവരങ്ങളും ചേർത്തു
എട്ടുനാടൊത്തു കൂടും വെള്ളി, 26/09/2025 - 08:35
എട്ടുനാടൊത്തു കൂടും വെള്ളി, 26/09/2025 - 08:35
എട്ടുനാടൊത്തു കൂടും വെള്ളി, 26/09/2025 - 08:35
സംഗീത ചേനംപുല്ലി വെള്ളി, 26/09/2025 - 08:29
സംഗീത ചേനംപുല്ലി വെള്ളി, 26/09/2025 - 08:28
ഡോ.സംഗീത ചേനംപുല്ലി വ്യാഴം, 07/08/2025 - 11:05 പുതിയ വിവരം ചേർത്തു.
ഹരികേശൻ തമ്പി വ്യാഴം, 10/04/2025 - 10:03
ഹരികേശൻ തമ്പി വ്യാഴം, 10/04/2025 - 10:02
മൂന്നാമതൊരാൾ വെള്ളി, 31/01/2025 - 09:59
ഭഗവാൻ വെള്ളി, 31/01/2025 - 09:57 പോസ്റ്റർ ചേർത്തു
പോപ്പിൻസ് വെള്ളി, 31/01/2025 - 09:56 Comments opened

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
കെ പി എ സി ലളിത
100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 added film page
കരീബിയൻസ് Created Profile
യാത്രയ്ക്കൊടുവിൽ അടിസ്ഥാന വിവരങ്ങൾ ചേർത്തു.
എൻട്രി അടിസ്ഥാന വിവരങ്ങൾ ചേർത്തു.
നി കൊ ഞാ ചാ അടിസ്ഥാന വിവരങ്ങൾ ചേർത്തു.
മൈ ഫാൻ രാമു അടിസ്ഥാന വിവരങ്ങൾ ചേർത്തു.
മുല്ലമൊട്ടും മുന്തിരിച്ചാറും Added details and posters
തട്ടത്തിൻ മറയത്ത് അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.
ബാച്ച്‌ലർ പാർട്ടി അടിസ്ഥാന വിവരങ്ങൾ ചേർത്തു. പോസ്റ്ററുകൾ ചേർത്തു.

Pages