സാബു മോഹൻ

Sabu Mohan

സാബു മോഹൻ, മലയാള സിനിമയിൽ കലാസംവിധായകൻ ആണ്.

ഉണ്ട, ഇയോബിന്റെ പുസ്തകം, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, സഖാവ്, എന്നി ചിത്രങ്ങളിലൂടെ സ്വന്ത്ര കലാ സവിധായകനായി ശ്രദ്ധിക്കപ്പെട്ട സാബു, ഗിരീഷ് മേനോൻ, സാബുറാം, മനു ജഗത്ത്, ഗോകുലദാസ്, മുത്തുരാജ്, ഷിജി പട്ടണം, നേമം പുഷ്പരാജ്, മോഹൻ‌ദാസ്  എന്നിങ്ങനെ പ്രശസ്തരുടെ ഒപ്പം അസിസ്റ്റ് ചെയ്താണ് കരിയർ തുടങ്ങിയത്..

ഇയോബിന്റെ പുസ്തകത്തിലെ പഴകാല മൂന്നാറിന്റെ സെറ്റുകളും, സഖാവിലെ പഴയകാല പീരുമേട് സെറ്റ് ചെയ്തതും ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ വർക്കുകളാണ്. 

സിനിമയ്ക്ക് ഒപ്പം ഒട്ടനവധി പരസ്യ ചിത്രങ്ങൾക്കും സാബു കലാസംവിധാന്ം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ താമസിക്കുന്നു, ഭാര്യ ഒരു മകൾ..