മറഡോണ

Maradona
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 July, 2018
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ചാവക്കാട്, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ആലുവ , എറണാകുളം എന്നിവിടങ്ങളിൽ

ടൊവിനോ തോമസ് നായകനായ "മറഡോണ". ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് "മറഡോണ". മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Maradona - Official Trailer | Tovino Thomas, Sharanya | Vishnu Narayan | Sushin Shyam