ശ്രീജിത്ത് നായർ

Kottarakkara Sreejith Nair

കൊട്ടാരക്കര സ്വദേശി, റാണി പത്മിനി എന്ന ചിത്രത്തിലെ ആഷിക് അബുവിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു, പിന്നീട് മഹേഷിന്റെ പ്രതികാരത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ചു.