മധു സി നാരായണൻ

Madhu C Narayanan

എറണാകുളം സ്വദേശി.  ആഷിക് അബുവിന്റെ സാൾട്ട് & പെപ്പറിൽ സഹസംവിധയകനായി തുടക്കമിട്ടു. തുടർന്ന് സംവിധാന സഹായി, സഹസംവിധാനം എന്നിവ നിർവ്വഹിച്ചു വരുന്നു. ഫഹദ് ഫാസിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി