സോൾട്ട് & പെപ്പർ

Released
Salt n' Pepper
Tagline: 
Somthin's Cooking
കഥാസന്ദർഭം: 

വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര്‍ അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

സംവിധാനം: 
Runtime: 
158മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 8 July, 2011
വെബ്സൈറ്റ്: 
http://www.saltnpeppercinema.com/

 

 

4p_EbJD2AnA