അൻവർ എം

Anwar M

ടെലിവിഷൻ സീരിയലുകളിൽ സജീവമായ അൻവർ എം, നിരവധി മലയാള സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. കെ കെ രാജീവിന്റെ സീരിയലായ 'ഒരു പെണ്ണിന്റെ കഥയിലെ' അൻവറിന്റെ 'അളിയൻ' കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.