ഫയർമാൻ

Released
Fireman malayalam movie
കഥാസന്ദർഭം: 

ഒരു റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫയര്‍മാനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു നഗരത്തിൽ തികച്ചും ആകസ്മികമായുണ്ടായ തീപിടുത്തം തടയാൻ ഫയർഫോഴ്സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഫോക്കസ്. സ്റ്റണ്ടും സസ്‌പെന്‍സും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 19 February, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാലക്കാട്

ക്രേസി ഗോപാലന്‍,തേജാഭായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം ഫയർമാൻ. നൈല ഉഷ ,ഉണ്ണി മുകുന്ദൻ,സിദ്ദിക്ക്,ഹരീഷ് പേരഡി തുടങ്ങിയവർ അഭിനയിക്കുന്നു. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് ചിത്രം

 

CT55ltLxTyQ