വി കെ ഉണ്ണികൃഷ്ണന്‍

V K Unnikrishnan

പാലക്കാട്, ചിറ്റൂർ സ്വദേശി. 
അഭിനേതാവ്, സംവിധായകൻ, സഹസംവിധായകൻ, കലാസംവിധായകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.   1986-ൽ രതീഷ് നിർമ്മിച്ച "എന്റെ ശബ്ദം" ആയിരുന്നു ഉണ്ണികൃഷ്ണന്റെ ആദ്യ സംവിധാന സംരംഭം.