റെജി പ്രഭാകരൻ
Rejee Prabhakaran
സിനിമാരംഗത്തും സാമൂഹ്യ, രാഷ്ട്രീയ രംഗത്തും സജീവമായ റെജി പ്രഭാകരൻ. തുളസീദാസിന്റെ മേലേ വാര്യത്തെ മാലാഖക്കുട്ടികൾ ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ റെജിയായിരുന്നു. കൂടാതെ ജൂനിയർ സീനിയർ ചിത്രത്തിന്റെ നിർമ്മാതാവായും പ്രവർത്തിച്ചു . ഭാര്യ ഒന്ന് മക്കൾ മൂന്ന് ചിത്രത്തിന്റെ കഥാകൃത്ത് റെജി പ്രഭാകരനാണ്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം സുഖമായിരിക്കട്ടെ