സുഖമായിരിക്കട്ടെ

Sukhamayirikkatte
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 5 February, 2016

സണ്‍റൈസ് സിനിമയുടെ ബാനറില്‍ ടി.എ. റസാഖ് കഥ രചിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്ത 'സുഖമായിരിക്കട്ടെ'. സിദ്ദിഖാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത്, മുക്ത, അര്‍ച്ചന കവി, ടിനിടോം, ഇന്ദ്രന്‍സ്, നാരായണന്‍കുട്ടി, സുനില്‍ സുഖദ, നീന കുറുപ്പ്, അഞ്ജലി അനീഷ്, തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നു. ഒ.എന്‍.വി., റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ്‌ ഈണം പകരുന്നത്.

TRAILER TWO1