മെഹലിക മെഹലിക

മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ
കരിമിഴി രണ്ടിലും നാണം കണ്ടേ
കവിളിണ തന്നില് ചോപ്പും കണ്ടേ
പതിനാലാം രാവിനൊരാളെ കാണാൻ വന്നല്ലോ
രിരി രിരി രിമഗരി സനിസാ

കരിമിഴി രണ്ടിലും നാണം കണ്ടേ
കവിളിണ തന്നില് ചോപ്പും കണ്ടേ
പതിനാലാം രാവിനൊരാളെ കാണാൻ വന്നല്ലോ

തുടുത്തു കുറുമൊഴി മനസ്സിലെരിപൊരി
ഇടയ്ക്കു തകിലടി വിയർത്തു പൈങ്കിളി
ഓ.... ഓ നിസ സസനി സരി സ സ
നിസ സസ നി സരി സസ
മണിയറ പുതുമലർ വിരിയുലഞ്ഞടിമുടി
മധുമയനിനവുകളുണരും
മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ
ഹാ കരിമിഴി രണ്ടിലും നാണം കണ്ടേ....
കവിളിണ തന്നില് ചോപ്പും കണ്ടേ
പതിനാലാം രാവിതൊരാളെ കാണാൻ വന്നല്ലോ

റുഹിയ റുമാനി റുഹിയ റുമാനി
റുഹിയ റുമാനി റുഹിയ റുമാനി

നി സാ രിഗരിസ നിസാ രിഗരിസ
നി സാ രിഗരിസ നിസാ രിപഗരി
നി സാ രിഗരിസ നിസാ രിഗരിസ
നി സാ രിഗരിസ നിസാ രിഗ മപപ

കടലോളം മോഹങ്ങൾ കനവെല്ലാം മൂടീട്ട്
കളവായ് നീ തലതാഴ്ത്തി മൗനം പൂകുമ്പോൾ
ഹോ മൗനം പൂകുമ്പോൾ...
മൈലാഞ്ചി ചോപ്പുള്ള കവിളത്ത്‌ ദാഹങ്ങൾ
വിളയാടും തേരോട്ടം കണ്ടാലറിയൂല്ലേ
ഹാ കണ്ടാലറിയൂല്ലേ.
ഓ ഓ റുഹിയാ റുമാനി റുഹിയാ റുമാനി
ഓഹോ ഓഹോ
മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ

കരിമിഴി രണ്ടിലും നാണം കണ്ടേ
കവിളിണ തന്നില് ചോപ്പും കണ്ടേ
പതിനാലാം രാവിനൊരാളെ കാണാൻ വന്നല്ലോ

സാരി നിസ ഗരി സാരി നിസ ഗരി
സപ മപ മപ ഗരി ഗരി ഗരിസ
ഗാമ രിഗ മനി ധപമപ
ഗാമ രിഗ മനി ധപമപ
ധാനി ധനി സസ നിധപമപ

അറവാതിൽ താഴിട്ട് സഖിമാരും പോകുമ്പോൾ
ഇടനെഞ്ചിൻ തുടിതാളം മാരൻ കേൾക്കൂല്ലേ
ഹാ മാരൻ കേൾക്കൂല്ലേ
പനിനീരിൻ പൂമഞ്ചം ഉലയുമ്പോൾ ഈ നാണം
പുതുമാരൻ കൊതിയോടെ വാരിച്ചൂടൂല്ലേ
ഹാ വാരിച്ചൂടൂല്ലേ
ഓ ഓ റുഹിയാ റുമാനി റുഹിയാ റുമാനി
ഓഹോ ഓഹോ
മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ
മെഹലിബാ മെഹലിബ മെഹലിബാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mehalika mehalika

Additional Info

Year: 
2016

അനുബന്ധവർത്തമാനം