മോഹൻ സിത്താര
തൃശൂർ പെരുവല്ലൂർ കല്ലത്തോടിൽ കുമാരന്റെയും ദേവകിയുടെയും മകനായി 1959 ൽ ജനിച്ചു.തബല,ഹാർമോണിയം എന്നിവ കൈകാര്യം ചെയ്യാൻ പഠിചചതിനുശേഷം 1978 ൽ തിരുവനന്തപുരത്തു പാശ്ചാത്യസംഗീതം അഭ്യസിച്ചു.പെരുമ്പാവൂർ ജി .രവീന്ദ്രനാഥിൽ നിന്നു കർണ്ണാടക സംഗീതം പഠിച്ചു.1981 ൽ തരംഗിണി ആരംഭിച്ചപ്പോൾ വാദ്യവൃന്ദത്തിൽ വായിക്കാൻ തുടങ്ങി.പിന്നീടു കണ്ണൂർ രാജൻ, ആലപ്പി രംഗനാഥ്,എം ജി രാധാകൃഷ്ണൻ എന്നിവരുടെ സഹായിയായി ജോലി ചെയ്തു.1986 ൽ ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിനു സംഗീതം ചെയ്യാൻ അവസരം കിട്ടി.ഇതുവരെ 140 ല്‍പരം ചിത്രങ്ങൾക്കു സംഗീതവും വേറെ കുറച്ചു ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതവും നല്കി.2009 ൽ പുറത്തിറങ്ങിയ “ സൂഫി പറഞ്ഞ കഥ ‘എന്ന ചിത്രത്തിലെ സംഗീതത്തിനു സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.സിനിമാസംഗീതത്തിൽ തന്റേതായ ശാസ്ത്രീയ,പാശ്ചാത്യ,നാടൻ ശൈലികൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ഒരു സവിശേഷതയാണു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മലയാളി | സംവിധായകൻ | സി എസ് സുധീഷ് | 2009 |
ആലപിച്ച ഗാനങ്ങൾ
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരു പക്കാ നാടൻ പ്രേമം | വിനോദ് നെട്ടത്താണി | 2020 |
സിനിമ @ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ് | വി വി സന്തോഷ് | 2015 |
മാതൃവന്ദനം | എം കെ ദേവരാജൻ | 2015 |
കളർ ബലൂണ്‍ | സുഭാഷ് തിരുവില്വാമല | 2014 |
പൊട്ടാസ് ബോംബ് | സുരേഷ് അച്ചൂസ് | 2013 |
ആട്ടക്കഥ | കണ്ണൻ പെരുമുടിയൂർ | 2013 |
ഏഴാം സൂര്യൻ | ജ്ഞാനശീലൻ | 2012 |
മുല്ലമൊട്ടും മുന്തിരിച്ചാറും | അനീഷ് അൻവർ | 2012 |
ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | 2010 |
ആത്മകഥ | പി ജി പ്രേംലാൽ | 2010 |
സകുടുംബം ശ്യാമള | രാധാകൃഷ്ണൻ മംഗലത്ത് | 2010 |
ഭ്രമരം | ബ്ലെസ്സി | 2009 |
ഇവർ വിവാഹിതരായാൽ | സജി സുരേന്ദ്രൻ | 2009 |
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി - മെക്കാർട്ടിൻ | 2009 |
മായാ ബസാർ | തോമസ് കെ സെബാസ്റ്റ്യൻ | 2008 |
വീരാളിപ്പട്ട് | കുക്കു സുരേന്ദ്രൻ | 2007 |
ചാർളി ചാപ്ലിൻ | പി കെ രാധാകൃഷ്ണൻ | 1999 |
മയില്‍പ്പീലിക്കാവ് | പി അനിൽ, ബാബു നാരായണൻ | 1998 |
താലോലം | ജയരാജ് | 1998 |
ചേനപ്പറമ്പിലെ ആനക്കാര്യം | നിസ്സാർ | 1998 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
Edit History of മോഹൻ സിത്താര
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Oct 2017 - 09:42 | aku | |
1 Apr 2015 - 21:19 | Jayakrishnantu | ഫീൽഡ് ചേർത്തു |
23 Sep 2014 - 19:27 | Sheeba Lijo | |
27 Feb 2009 - 00:44 | tester |
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1587697101288868/ |