വള നല്ല കുപ്പിവള - M
കരിഞണ്ട്‌ക്ക് നാന്‍ തേടി നടാന്തേ
പാപ്പമേട്ടില് നാന്‍ കരാഞ്ച് നടാന്തേ
കാട്ട്‌കേങ്ങുമേ കാണി
നാനെ നാത്തെ ചെയ്യിഞ്ചോ
നാനെ നാത്തെ ചെയ്യിഞ്ചോ
കരേണ്ടാ ചൂച്ചി നീയു
കരേണ്ടാ ചൂച്ചി നീയു
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
ചൊക്കാചൊക്കാച്ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറുവപ്പേന്‍
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
വള നല്ല കുപ്പിവള വാങ്കിത്തരും നാന്
മാല നല്ല കല്ലുമാല വാങ്കിത്തരും നാന്
കഞ്ഞി വെപ്പാനോ അരിമണിയും കാണീ
വെറ്റ മുറുക്കാനോ പുകയിലയും കാണീ
പാപ്പമേട്ടു പോയാലോ കാണീ കാണീ
നാനെ നാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചീ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
(വള നല്ല കുപ്പിവള...)
കരേണ്ടാ കരേണ്ടാ ചൂച്ചീ
അമ്മ ഞണ്ട്‌ക്ക് പോയോളേ
അപ്പന്‍ കോലുക്ക് പോയോളേ
കരേണ്ടാ ചൂച്ചീ കരേണ്ടാ ചൂച്ചീ
ഉം..ആരാരോ രാരോ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vala nalla kuppivala - M
Additional Info
Year:
1988
ഗാനശാഖ: