ഉച്ചാല് തിറമലവാ

ഉച്ചാല് തിറമലവാ നീയും വാത്തമ
വാത്തമാ കുള്ളത്തി നീയും വാത്തമാ
ഉച്ചാല് തിറമലവാ നീയും വാത്തമ
വാത്തമാ കുള്ളത്തി നീയും വാത്തമാ

ഏക്കിൻറു പോരുവാന്‍ നേരം കാണി
പാപ്പാന് വെള്ളം കോരാനാളു കാണി
പാപ്പാന് വെള്ളം കോരാനാളില്ലാത്ത
പാപ്പാന്റെ പാപ്പാത്തി വെള്ളം കോരുവെ
ഉച്ചാല് തിറമലവാ ഹയ്യോ...
നീയും വാത്തമ

ഏക്കിൻറു പോരുവാന്‍ നേരം കാണി
പാപ്പാന് നെല്ലു കുത്താനാളു കാണി
പാപ്പാന് നെല്ലു കുത്താനാളില്ലാത്ത
പാപ്പാന്റെ പത്തായത്തിലരിയുളായെ 
പാപ്പാന്റെ പത്തായത്തിലരിയുളായെ
ഉച്ചാല് തിറമലവാ ഹയ്യോ...
നീയും വാത്തമ

ഏക്കിൻറു പോരുവാന്‍ നേരം കാണി
പാപ്പാന് മുറ്റടിപ്പാനാളു കാണി
ഏ ഏ ഏ...
ഏക്കിൻറു പോരുവാന്‍ നേരം കാണി
പാപ്പാന് മുറ്റടിപ്പാനാളു കാണി
പാപ്പാന് മുറ്റടിപ്പാനാളില്ലാത്ത
പാപ്പാന്റെ പാപ്പാത്തി മുറ്റടിപ്പോ
കാണി കാണി അവള് മുറ്റടിപ്പാളാ
അവളെ കൈയ്യില് സ്വര്‍ണവളയാ
സ്വര്‍ണവള പോയാല് പോട്ടെതാമാ
പാപ്പാന്റെ ചെല്ലത്തി പണമുളായെ
ഉച്ചാല് തിറമലവാ ഹയ്യോ...
നീയും വാത്തമ

ഉച്ചാല് തിറമലവാ നാനും വാരിന്റെ
ഏക്കൊരു ചോന്റുറുമ വാങ്കിത്തരണെ
ചോന്റുറുമ നാന് വാങ്കിത്തരുവെ
പോന്റ കമ്മലിട്ട കാതില്‍ കഥ പറവെ
ഉച്ചാല് തിറമലവാ നാനും വരേണ്ട്
നാനും വരേണ്ട്
ഉച്ചാല് തിറമലവാ ഹയ്യോ..
നീയും വാത്തമ
വാത്തമ കുള്ളത്തി നീയും വാത്തമ
ഏക്കിൻറു പോരുവാന്‍ നേരം കാണി
പാപ്പാന് വെള്ളം കോരാനാളു കാണി
പാപ്പാന് വെള്ളം കോരാനാളില്ലാത്ത
പാപ്പാന്റെ പാപ്പാത്തി വെള്ളം കോരുവെ ഉച്ചാല് തിറമലവാ ഹയ്യോ...
നീയും വാത്തമ
ഉച്ചാല് തിറമലവാ ഹയ്യോ...
നീയും വാത്തമ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uchalu thiramalava

Additional Info

Year: 
1988

അനുബന്ധവർത്തമാനം