താലോലം താനേ താരാട്ടും
താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്
ഞാനേ തേടും ഈണം പോലും]
കണ്ണീരോടെ ആരിരാരോ..
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം ( താലോലം)
കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന് കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്
ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാന്
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് (താലോലം)
ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിന് ചാരെ
ഉണ്ണിക്കൈയ്യില് വെണ്ണ നൽകാന്
അന്നാരം കൊഞ്ചലിനായ്
നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില്
(താലോലം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thalolam thane
Additional Info
ഗാനശാഖ: