ബ്ലെസ്സി
തിരുവല്ലയിൽ 1963 സെപ്തംബർ മുപ്പത്തിയൊന്നിന് ബെന്നി തോമസിന്റേയും അമ്മിണി തോമസിന്റേയും മകനായി ജനിച്ചു. തിരുവല്ലയിലായിരുന്നു വിദ്യാഭ്യാസ കാലഘട്ടം പിന്നിട്ടത്. സുവോളജിയിൽ ബിരുദധാരിയാണ്. പത്മരാജശിഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹം പത്മരാജനു പുറമേ, ഭരതൻ, വേണു നാഗവള്ളി, സുന്ദർദാസ്, ലോഹിതദാസ് ഐവി ശശി, രാജീവ് അഞ്ചൽ, ജയരാജ് തുടങ്ങിയവരോടൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.
കേരള സംസ്ഥന അവാർഡുകൾ മൂന്നെണ്ണം നേടിയ കാഴ്ച എന്ന സിനിമയുമായിട്ടായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ മലയാളത്തിൽ ബ്ലെസ്സിയുടെ അരങ്ങേറ്റം. ഗുജറാത്ത് ഭൂകമ്പത്തിന്റെ ശേഷിപ്പുകളിലൊന്നായ ഒരു ബാലൻ കേരളത്തിലെ ഒരു നാട്ടിൻപുറത്തെത്തുന്നതും നായകകഥാപാത്രത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുന്നതും, മനുഷ്യന്റെ കാരുണ്യമില്ലായ്മയും ഒക്കെ വിഷയീഭവിക്കുന്ന ഈ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടി. അൽഷെമേഴ്സ് രോഗം ബാധിച്ച ഒരു സെക്രട്ട്രിയേറ്റ് ഉദ്യോഗസ്ഥന്റെ കുടുംബകഥ പറഞ്ഞ തന്മാത്രയായിരുന്നു രണ്ടാം ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും സംസ്ഥന പുരസ്കാരങ്ങൾ ബ്ലെസ്സിയെത്തേടിയെത്തി. പളുങ്ക്, കൽക്കട്ടാന്യൂസ്, ഭ്രമരം, പ്രണയം ഇങ്ങനെ നീളുന്നു ബ്ലെസ്സിയുടെ ചലചിത്ര സപര്യ.
ഭാര്യ: മിനി. മക്കൾ: ആദിത്, അഖിൽ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ആടുജീവിതം | തിരക്കഥ ബ്ലെസ്സി | വര്ഷം 2024 |
ചിത്രം കളിമണ്ണ് | തിരക്കഥ ബ്ലെസ്സി | വര്ഷം 2013 |
ചിത്രം പ്രണയം | തിരക്കഥ ബ്ലെസ്സി | വര്ഷം 2011 |
ചിത്രം ഭ്രമരം | തിരക്കഥ ബ്ലെസ്സി | വര്ഷം 2009 |
ചിത്രം കൽക്കട്ടാ ന്യൂസ് | തിരക്കഥ ബ്ലെസ്സി | വര്ഷം 2008 |
ചിത്രം പളുങ്ക് | തിരക്കഥ ബ്ലെസ്സി | വര്ഷം 2006 |
ചിത്രം തന്മാത്ര | തിരക്കഥ ബ്ലെസ്സി | വര്ഷം 2005 |
ചിത്രം കാഴ്ച | തിരക്കഥ ബ്ലെസ്സി | വര്ഷം 2004 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം കാഴ്ച | സംവിധാനം ബ്ലെസ്സി | വര്ഷം 2004 |
ചിത്രം തന്മാത്ര | സംവിധാനം ബ്ലെസ്സി | വര്ഷം 2005 |
ചിത്രം പളുങ്ക് | സംവിധാനം ബ്ലെസ്സി | വര്ഷം 2006 |
ചിത്രം കൽക്കട്ടാ ന്യൂസ് | സംവിധാനം ബ്ലെസ്സി | വര്ഷം 2008 |
ചിത്രം ഭ്രമരം | സംവിധാനം ബ്ലെസ്സി | വര്ഷം 2009 |
ചിത്രം പ്രണയം | സംവിധാനം ബ്ലെസ്സി | വര്ഷം 2011 |
ചിത്രം കളിമണ്ണ് | സംവിധാനം ബ്ലെസ്സി | വര്ഷം 2013 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആടുജീവിതം | സംവിധാനം ബ്ലെസ്സി | വര്ഷം 2024 |
തലക്കെട്ട് കളിമണ്ണ് | സംവിധാനം ബ്ലെസ്സി | വര്ഷം 2013 |
തലക്കെട്ട് പ്രണയം | സംവിധാനം ബ്ലെസ്സി | വര്ഷം 2011 |
തലക്കെട്ട് ഭ്രമരം | സംവിധാനം ബ്ലെസ്സി | വര്ഷം 2009 |
തലക്കെട്ട് കൽക്കട്ടാ ന്യൂസ് | സംവിധാനം ബ്ലെസ്സി | വര്ഷം 2008 |
തലക്കെട്ട് പളുങ്ക് | സംവിധാനം ബ്ലെസ്സി | വര്ഷം 2006 |
തലക്കെട്ട് തന്മാത്ര | സംവിധാനം ബ്ലെസ്സി | വര്ഷം 2005 |
തലക്കെട്ട് കാഴ്ച | സംവിധാനം ബ്ലെസ്സി | വര്ഷം 2004 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആടുജീവിതം | സംവിധാനം ബ്ലെസ്സി | വര്ഷം 2024 |
തലക്കെട്ട് കളിമണ്ണ് | സംവിധാനം ബ്ലെസ്സി | വര്ഷം 2013 |
തലക്കെട്ട് പ്രണയം | സംവിധാനം ബ്ലെസ്സി | വര്ഷം 2011 |
തലക്കെട്ട് ഭ്രമരം | സംവിധാനം ബ്ലെസ്സി | വര്ഷം 2009 |
തലക്കെട്ട് കൽക്കട്ടാ ന്യൂസ് | സംവിധാനം ബ്ലെസ്സി | വര്ഷം 2008 |
തലക്കെട്ട് പളുങ്ക് | സംവിധാനം ബ്ലെസ്സി | വര്ഷം 2006 |
തലക്കെട്ട് തന്മാത്ര | സംവിധാനം ബ്ലെസ്സി | വര്ഷം 2005 |
തലക്കെട്ട് കാഴ്ച | സംവിധാനം ബ്ലെസ്സി | വര്ഷം 2004 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സൂത്രധാരൻ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2001 |
തലക്കെട്ട് അരയന്നങ്ങളുടെ വീട് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് ഓർമ്മച്ചെപ്പ് | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 1998 |
തലക്കെട്ട് കുടമാറ്റം | സംവിധാനം സുന്ദർദാസ് | വര്ഷം 1997 |
തലക്കെട്ട് ഞാൻ കോടീശ്വരൻ | സംവിധാനം ജോസ് തോമസ് | വര്ഷം 1994 |
തലക്കെട്ട് ജോണി വാക്കർ | സംവിധാനം ജയരാജ് | വര്ഷം 1992 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഫോർ ദി പീപ്പിൾ | സംവിധാനം ജയരാജ് | വര്ഷം 2004 |
തലക്കെട്ട് ജോക്കർ | സംവിധാനം എ കെ ലോഹിതദാസ് | വര്ഷം 2000 |
തലക്കെട്ട് താലോലം | സംവിധാനം ജയരാജ് | വര്ഷം 1998 |
തലക്കെട്ട് സല്ലാപം | സംവിധാനം സുന്ദർദാസ് | വര്ഷം 1996 |
തലക്കെട്ട് അഗ്നിദേവൻ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1995 |
തലക്കെട്ട് ആയിരപ്പറ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് കളിപ്പാട്ടം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1993 |
തലക്കെട്ട് കിഴക്കുണരും പക്ഷി | സംവിധാനം വേണു നാഗവള്ളി | വര്ഷം 1991 |
തലക്കെട്ട് വിദ്യാരംഭം | സംവിധാനം ജയരാജ് | വര്ഷം 1990 |
തലക്കെട്ട് മൂന്നാംപക്കം | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വർണ്ണപ്പകിട്ട് | സംവിധാനം ഐ വി ശശി | വര്ഷം 1997 |
തലക്കെട്ട് കുടുംബസമേതം | സംവിധാനം ജയരാജ് | വര്ഷം 1992 |
തലക്കെട്ട് ഏയ് ഓട്ടോ | സംവിധാനം വേണു നാഗവള്ളി | വര്ഷം 1990 |
തലക്കെട്ട് ഇന്നലെ | സംവിധാനം പി പത്മരാജൻ | വര്ഷം 1990 |
തലക്കെട്ട് സീസൺ | സംവിധാനം പി പത്മരാജൻ | വര്ഷം 1989 |
തലക്കെട്ട് അപരൻ | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
തലക്കെട്ട് സ്വർഗ്ഗം | സംവിധാനം ഉണ്ണി ആറന്മുള | വര്ഷം 1987 |
തലക്കെട്ട് തൂവാനത്തുമ്പികൾ | സംവിധാനം പി പത്മരാജൻ | വര്ഷം 1987 |
തലക്കെട്ട് നൊമ്പരത്തിപ്പൂവ് | സംവിധാനം പി പത്മരാജൻ | വര്ഷം 1987 |
തലക്കെട്ട് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | സംവിധാനം പി പത്മരാജൻ | വര്ഷം 1986 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബെസ്റ്റ് ആക്റ്റർ | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2010 |