മാർട്ടിൻ പ്രക്കാട്ട്
Martin Prakkatt
സംവിധാനം: 4
കഥ: 1
സംഭാഷണം: 2
തിരക്കഥ: 4
വനിതയിലെ ഫോട്ടോഗ്രാഫർ ആയിരുന്ന മാർട്ടിൻ പ്രക്കാട്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു. ആദ്യ ചിത്രം മമ്മൂട്ടീ നായകനായി അഭിനയിച്ച “ബെസ്റ്റ് ആക്ടർ”. ലൌ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സിനിമാ രംഗത്ത് തുടക്കം. സ്വദേശം ചങ്ങാനാശ്ശേരി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
നായാട്ട് (2021) | ഷാഹി കബീർ | 2021 |
ചാർലി | ഉണ്ണി ആർ, മാർട്ടിൻ പ്രക്കാട്ട് | 2015 |
എ ബി സി ഡി | മാർട്ടിൻ പ്രക്കാട്ട്, സൂരജ്-നീരജ്, നവീൻ ഭാസ്കർ | 2013 |
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 | |
നീ-ന | ഡോ നിർമ്മൽ ജേക്കബ് | ലാൽ ജോസ് | 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 |
എ ബി സി ഡി | മാർട്ടിൻ പ്രക്കാട്ട് | 2013 |
ബെസ്റ്റ് ആക്റ്റർ | മാർട്ടിൻ പ്രക്കാട്ട് | 2010 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
എ ബി സി ഡി | മാർട്ടിൻ പ്രക്കാട്ട് | 2013 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 |
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
അർച്ചന 31 നോട്ട്ഔട്ട് | അഖിൽ അനിൽകുമാർ | 2022 |
ഡിസൈൻ
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ടേക്ക് ഓഫ് | മഹേഷ് നാരായണൻ | 2017 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലൗ ഇൻ സിംഗപ്പോർ (2009) | റാഫി - മെക്കാർട്ടിൻ | 2009 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തീവ്രം | രൂപേഷ് പീതാംബരൻ | 2012 |
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ബൈസിക്കിൾ തീവ്സ് | ജിസ് ജോയ് | 2013 |
അവാർഡുകൾ
Submitted 13 years 8 months ago by Kiranz.
Edit History of മാർട്ടിൻ പ്രക്കാട്ട്
10 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 23:28 | Achinthya | |
22 Feb 2022 - 19:09 | Achinthya | |
20 Feb 2022 - 18:07 | Achinthya | |
12 May 2015 - 18:01 | Neeli | added photo,fb link |
12 May 2015 - 18:01 | Neeli | |
2 Apr 2015 - 03:14 | Jayakrishnantu | ഫീൽഡ് ചേർത്തു |
17 Mar 2015 - 19:21 | Jayakrishnantu | ചെറിയ തിരുത്ത് |
19 Oct 2014 - 08:04 | Kiranz | |
15 Oct 2012 - 13:17 | Kumar Neelakandan | |
15 Oct 2012 - 13:04 | Kumar Neelakandan |