ഛോട്ടാ മുംബൈ

Chhota Mumbai
കഥാസന്ദർഭം: 

ഫോര്‍ട്ട് കൊച്ചിയിലെ ‘ചോട്ടാമുബൈ’ എന്ന് വിളിക്കപ്പെടുന്ന തെരുവിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ക്വൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്കിടയിലുള്ള ജീവിതങ്ങളും. വാസ്കോഡഗാമ(മോഹന്‍ ലാല്‍)യും അയാളുടെ സുഹൃത്തുക്കളും ചെറിയ ക്വൊട്ടേഷനുകളും തരികിട ജോലികളുമായി ജീവിതം ആസ്വദിച്ചു വരവേ സ്ഥലത്തെ സി ഐ നടശനും (കലാഭവന്‍ മണി) അനിയനും ഏര്‍പ്പെടുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടേണ്ടിവരുന്നു. ക്രിമിനലുകള്‍ തന്നെ നിയമപാലകരാവുന്ന ഈ തെരുവില്‍ വാസ്കോക്കും കൂട്ടര്‍ക്കും തങ്ങളുടെ ജീവിതത്തെ കൈവിട്ടൂപോകാതിരിക്കാന്‍ ക്രിമിനലുകളുമായ നിയമപാലകരുമായി ഏറ്റുമുട്ടേണ്ടിവരുന്നു.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
136മിനിട്ടുകൾ