ജിത്തു അഷറഫ്
Jithu Ashraf
സംവിധാനം: 1
ആലപ്പുഴ സ്വദേശി. നിരവധി വർഷങ്ങളായി പരസ്യരംഗത്തും സിനിമാ രംഗത്തും സജീവമാണ്. നായാട്ടിന്റെ ചീഫ് അസോസിയേറ്റ് സംവിധായകനായ ജിത്തു സ്വതന്ത്ര സംവിധാനം നിർവ്വഹിക്കുന്ന ടോവിനോച്ചിത്രമായ ആരവം 2019ൽ അനൗൺസ് ചെയ്തിരുന്നു. ഉദാഹരണം സുജാതയിലും ചീഫ് അസോസിയേറ്റ് ജിത്തു തന്നെയായിരുന്നു. ആലപ്പുഴക്കാരനായ ജിത്തു മുൻപ് ഭ്രമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് സംവിധായകനുമായിരുന്നു.
സംവിധാനം ചെയ്ത സിനിമകൾ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നായാട്ട് (2021) | കഥാപാത്രം ഇൻസ്പെക്റ്റർ SHO | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2021 |
സിനിമ ഇലവീഴാ പൂഞ്ചിറ | കഥാപാത്രം പോലീസ് ഇൻസ്പെക്റ്റർ ജിന്റോ (ഐ എസ് എച്ച് ഓ) | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
സിനിമ ഇരട്ട | കഥാപാത്രം പാസ്റ്റർ | സംവിധാനം രോഹിത് എം ജി കൃഷ്ണൻ | വര്ഷം 2023 |
സിനിമ ഓഫീസർ ഓൺ ഡ്യൂട്ടി | കഥാപാത്രം ജോസഫ് ചെമ്പോല | സംവിധാനം ജിത്തു അഷറഫ് | വര്ഷം 2025 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇലവീഴാ പൂഞ്ചിറ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
തലക്കെട്ട് നായാട്ട് (2021) | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2021 |
തലക്കെട്ട് ഭ്രമം | സംവിധാനം രവി കെ ചന്ദ്രൻ | വര്ഷം 2021 |
തലക്കെട്ട് ഉദാഹരണം സുജാത | സംവിധാനം ഫാന്റം പ്രവീൺ | വര്ഷം 2017 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ആക്ഷൻ ഹീറോ ബിജു | സംവിധാനം എബ്രിഡ് ഷൈൻ | വര്ഷം 2016 |
തലക്കെട്ട് 100 ഡെയ്സ് ഓഫ് ലവ് | സംവിധാനം ജെനുസ് മുഹമ്മദ് | വര്ഷം 2015 |
ക്രിയേറ്റീവ് ഡയറക്ടർ
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|---|---|---|
ചിത്രം ചതുർമുഖം | കഥ അഭയകുമാർ, അനിൽ കുര്യൻ | സംവിധാനം രഞ്ജീത്ത് കമല ശങ്കർ , സലിൽ വി | വര്ഷം 2021 |
Co-Director
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇരട്ട | സംവിധാനം രോഹിത് എം ജി കൃഷ്ണൻ | വര്ഷം 2023 |