ആക്ഷൻ ഹീറോ ബിജു

Released
Action Hero Biju
സംവിധാനം: 
റിലീസ് തിയ്യതി: 
Thursday, 4 February, 2016

1983 എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് 'ആക്ഷൻ ഹീറോ ബിജു'. പോളി ജൂനിയറിന്റെ ഫിലിംസിന്റെ ബാനറില്‍ എബ്രിഡ് ഷൈനും നിവിന്‍ പോളിയും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക.

Action Hero Biju Official Trailer HD With Subtitles | Nivin Pauly| Abrid Shine | Latest