ഹര ഹര തീവ്രം

 ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമ്മം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സുക്ഷമനേത്രം
സത്യയുക്തം സർവദാ
സുസന്നദ്ധം സുരക്ഷാർത്ഥം (2)

അവനകർമാത്ഥകം  ക്ഷിതിക്ഷേമകാരം
ചൗരികാ പ്രശമനചതുരം രണേ രാജിതം (2)
അപഗതി സമയേ ക്ഷണനിവാരണം  സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം (2)
ഹര ഹര തീവ്രം വീക്ഷണം
സുസന്നദ്ധം സുരക്ഷാർത്ഥം (2)

വിനയഭാവാത്മകം അനുജ്ഞാനു ശീലം
ഭാസതേ സഹജനമമതാ വിവേകാജ്ഞിതം (2)
കർമണികുശലം അചലിതംചിരം യുദ്ധവീര സ്വയം
ഗുണഗണിത സഹിതം വിചരതേ സദാ വീരസേനാ ഗണം
അപഗതി സമയേ ക്ഷണനിവാരണം  സോചിതാന്വേഷണം
ഘനതരഹൃദയം സമതസങ്കുലം ഭാതിസേനാഗണം
ഹര ഹര തീവ്രം വീക്ഷണം
സുസന്നദ്ധം സുരക്ഷാർത്ഥം (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hara hara theevram

Additional Info

Year: 
2016

അനുബന്ധവർത്തമാനം