സന്തോഷ് അനിമ

Santhosh Anima

ഇരുപത് വർഷമായി വെഡ്ഡിംഗ് വീഡിയോഗ്രാഫിയിൽ പ്രസിദ്ധനായ സന്തോഷ് അനിമ. ദുൽഖർ സൽമാന്റെ റെനോൾട്ടിന്റെ പരസ്യം ഉൾപ്പെടെ ഒട്ടനവധി പരസ്യങ്ങളിൽ സന്തോഷ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കോലുമിട്ടായി ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനാകുകയാണ് സന്തോഷ് അനിമ

Santhsh Anima