ബിനു സദാനന്ദൻ

Binu Sadanandan
ബിനു എസ്
ബിനു എസ് കാലടി
സംവിധാനം: 4
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

ബിനു എസ്, ഫോട്ടോഗ്രാഫിയിൽ നിന്നും സിനിമ സംവിധാനത്തിലേക്ക്. ചെറിയ പരസ്യങ്ങള്‍ സംവിധാനം ചെയ്താണ് സിനിമാരംഗത്തെയ്ക്ക് കടക്കുന്നത്. ഇതിഹാസ സിനിമ സംവിധാനം ചെയ്തു. ഭാര്യ ഗീതു മ്യൂസിക്കില്‍ പി .എച്ച്.ഡി ചെയ്യുന്നു. മകൻ ശ്രീപതി ,ഒന്നാം ക്ളാസ്സില്‍ പഠിക്കുന്നു.