സ്റ്റൈൽ

Released
Style malayalam movie
സംവിധാനം: 
റിലീസ് തിയ്യതി: 
Saturday, 2 January, 2016

ഇതിഹാസ എന്ന ചിത്രത്തിന് ശേഷം ബിനു എസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് സ്റ്റൈൽ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈ മോഡൽ പ്രിയങ്ക ഖാണ്ട്‌വാള്‍ ആണ് നായിക. 

 

Style Malayalam Movie Official Trailer - Unni Mukundan, Tovino Thomas