സുമംഗൾ സിംഹ

Sumangal Singha

ആസാമിലെ ഉദൽഗിരി സ്വദേശി. കേരളത്തിൽ ജോലിക്കായി എത്തി, ഇൻഫോപാർക്കിലെ കഫറ്റീരിയയിൽ ജോലി ചെയ്തു. അതിനിടയിൽ മസാല റിപ്ലബിക്ക് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കാൻ അവസരം ലഭിച്ചു.