കനൽ

Released
Kanal malayalam movie
കഥാസന്ദർഭം: 

ഡേവിഡ് ജോണ്‍, അനന്തനാരായണൻ, രഘുവേട്ടൻ, കുരുവിള മാത്യു ഐപ്പ് ഇവർ നാലുപേരുംഗൾഫിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിൽ വച്ച് ഡേവിഡ് ജോണും അനന്തനാരായണനും വീണ്ടും കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടൽ പലതിന്റെയും ഓർമ്മപ്പെടുത്തലുകൾക്ക് സാഹചര്യമൊരുക്കി. കത്തിയെരിയുന്ന കനലുകൾ പോലെ പുതിയ സംഭവങ്ങലും ആരംഭിക്കുകയായി. ഈ സംഭവങ്ങളുടെ ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരമാണ് കനൽ എന്ന ചിത്രം പറയുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
158മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 22 October, 2015

മോഹൻലാലിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'കനൽ'. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിർമ്മാണം. ഡോ മധു വാസുദേവിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും ചിത്രസംയോജനം രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു.

Kanal Official Trailer HD: Mohanlal | Padmakumar

Kanal Official Trailer 2: Mohanlal | Padmakumar