കോട്ടയം മഞ്ജു

Kottayam Manju

മലയാള സിനിമകളിൽ കാരക്ടർ റോളുകൾ ചെയ്യുന്ന നടിയാണ് കോട്ടയം മഞ്ജു. 2013 -ൽ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് കോട്ടയം മഞ്ജു ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് കനൽ, വെൽക്കം ടു സെൻട്രൽ ജെയിൽ, പപ്പു എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ മഞ്ജു അഭിനയിച്ചു.