ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

Released
Daivathinte swantham cleetus (Malayalam Movie)
കഥാസന്ദർഭം: 

നാടകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു സ്ഥിരം നാടക ട്രൂപ്പിലെ നടനാണ്‌ ക്ലീറ്റസ്.ഇയാളുടെ രൂപം കണ്ട് കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാണെന്ന് കരുതിയാണ് ക്ലീറ്റസിനെ ഈ നാടക ട്രൂപ്പിൽ കൊണ്ട് വരുന്നത് .
ട്രൂപ്പിൽ എത്തുന്ന ക്ലീറ്റസ് എന്ന നടന്റെ ജീവിതവും അഭിനയവും തമ്മിലുള്ള വൈരുദ്ധ്യമാണ് ചിത്രം പറയുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 12 September, 2013

 മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ജി മാർത്താണ്ടൻ ഒരുക്കുന്ന ചിത്രം.

കഥ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം. നിർമ്മാണം ഫൈസൽ ലത്തീഫ്.

അപ്പച്ചു മൂവീസ്,പ്ലേ ഹൗസ്,ആയിഷ മൂവി റിലീസിന്റെ ബാനറിൽ ചിത്രം ഓണത്തിന് തീയറ്ററുകളിൽ എത്തിക്കും.

1abnvytkmg8