മാസ്റ്റർ എറിക് സക്കറിയ
Master Eric
ചിത്രങ്ങളിൽ അഭിനയിച്ച ബാലതാരം എറിക് സക്കറിയ. അച്ഛൻ അനിൽ, അമ്മ മഞ്ചു, സഹോദരങ്ങൾ ഇവാൻ, എസ്തർ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | കഥാപാത്രം | സംവിധാനം ജി മാർത്താണ്ഡൻ | വര്‍ഷം 2013 |
സിനിമ വിശുദ്ധൻ | കഥാപാത്രം | സംവിധാനം വൈശാഖ് | വര്‍ഷം 2013 |
സിനിമ വണ്‍ ബൈ ടു | കഥാപാത്രം | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്‍ഷം 2014 |
സിനിമ അച്ഛാ ദിൻ | കഥാപാത്രം | സംവിധാനം ജി മാർത്താണ്ഡൻ | വര്‍ഷം 2015 |
സിനിമ തിങ്കൾ മുതൽ വെള്ളി വരെ | കഥാപാത്രം | സംവിധാനം കണ്ണൻ താമരക്കുളം | വര്‍ഷം 2015 |
സിനിമ മറിയം മുക്ക് | കഥാപാത്രം | സംവിധാനം ജയിംസ് ആൽബർട്ട് | വര്‍ഷം 2015 |
സിനിമ വെൽക്കം ടു സെൻട്രൽ ജെയിൽ | കഥാപാത്രം | സംവിധാനം സുന്ദർദാസ് | വര്‍ഷം 2016 |
സിനിമ ജലം | കഥാപാത്രം ദേവനാരായണൻ | സംവിധാനം എം പത്മകുമാർ | വര്‍ഷം 2016 |
സിനിമ ഹല്ലേലൂയാ | കഥാപാത്രം | സംവിധാനം സുധി അന്ന | വര്‍ഷം 2016 |
സിനിമ ടേക്ക് ഓഫ് | കഥാപാത്രം ഇബ്രു | സംവിധാനം മഹേഷ് നാരായണൻ | വര്‍ഷം 2017 |
സിനിമ വിമാനം | കഥാപാത്രം | സംവിധാനം പ്രദീപ് എം നായർ | വര്‍ഷം 2017 |
സിനിമ മന്ദാരം | കഥാപാത്രം | സംവിധാനം വിജേഷ് വിജയ് | വര്‍ഷം 2018 |
സിനിമ ബ്രദേഴ്സ്ഡേ | കഥാപാത്രം | സംവിധാനം കലാഭവൻ ഷാജോൺ | വര്‍ഷം 2019 |
സിനിമ ലോനപ്പന്റെ മാമ്മോദീസ | കഥാപാത്രം | സംവിധാനം ലിയോ തദേവൂസ് | വര്‍ഷം 2019 |
സിനിമ ഒരു നക്ഷത്രമുള്ള ആകാശം | കഥാപാത്രം | സംവിധാനം അജിത് പുല്ലേരി, സുനീഷ് ബാബു | വര്‍ഷം 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് മിസ്റ്റർ & മിസ്സിസ് റൗഡി | സംവിധാനം ജീത്തു ജോസഫ് | വര്‍ഷം 2019 |