മന്ദാരം

Released
Mandharam
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
138മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 5 October, 2018

എം സജാസിന്റെ തിരക്കഥയിൽ വിജേഷ് വിജയ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മന്ദാരം. ആസിഫ് അലിയാണ് നായകൻ. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, ടിനു തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Mandharam Official Trailer | Asif Ali | Varsha Bollamma | Vijesh Vijay | Magic Mountain Cinemas