കൃതിക പ്രദീപ്

Kritika Pradeep

പ്രദീപിന്റെയും മിനിയുടെയും മകളായി തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ ജനിച്ചു. 2014 ൽ വില്ലാളിവീരൻ എന്ന സിനിമയിൽ ബാലനടിയായാണ് കൃതിക അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം 2018 ൽ മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ കൗമാരകാലം അവതരിപ്പിച്ചു. തുടർന്ന് ആദികൂദാശപത്താം വളവ് എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ കൃതിക പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ഗായിക കൂടിയായ കൃതിക മോഡലിംഗ് രംഗത്തും സജീവമാണ്.

കൃതിക പ്രദീപ് - Facebook