ആമി

Released
Aami
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 9 February, 2018

മലയാളിയുടെ പ്രിയകഥാകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമൽ ഒരുക്കിയ ചിത്രമാണ് 'ആമി' . ചിത്രത്തില്‍ കമലയായി എത്തുന്നത് മഞ്ജു വാര്യരാണ്. മുരളി ഗോപി, ടോവിനോ തോമസ്, അനൂപ് മേനോൻ, രാഹുൽ മാധവ്,രഞ്ജി പണിക്കർ, ജ്യോതി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. റിയൽ & റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ് പൊഴോലിപറമ്പിലാണ് നിർമ്മാണം

Aami Malayalam Movie Official Trailer | Manju Warrier | Murali Gopy | Tovino Thomas | Kamal